Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

മോദിയുടെ സുഹ്യത്തായ അദാനി ഗ്രൂപ്പ് കൃത്രിമ കണക്കുകളിലൂടെയാണ് കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തിയതെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും പ്രധാനമന്ത്രിയുടെത് കുറ്റകരമായ മൗനമാണ്; പൊതുജനതാല്‍പ്പര്യവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ പഴുതടച്ച അന്വേഷണം നടത്തണം; കെ.സുധാകരന്‍ എംപി

29 JANUARY 2023 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി

മോദിയുടെ സുഹ്യത്തായ അദാനി ഗ്രൂപ്പ് കൃത്രിമ കണക്കുകളിലൂടെയാണ് കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തിയതെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും പ്രധാനമന്ത്രിയുടെത് കുറ്റകരമായ മൗനമാണെന്നും പൊതുജനതാല്‍പ്പര്യവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഓഹരി വില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ച അദാനി ഊതിപ്പെരുപ്പിച്ച ബലൂണായിരുന്നെന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ കണ്ടെത്തലിലൂടെ വ്യക്തമായി. ഓഹരി ഇടപാടുകളില്‍ ഗുരുതര തിരിമറി നടത്തിയും കോടികള്‍ കടമെടുത്തും ബിജെപിയുടെയും മോദിയുടെയും സ്‌പോണ്‍സറായ അദാനിക്ക് വളഞ്ഞ വഴികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ മോദി ഭരണകൂടം അനിയന്ത്രിതമായി തുറന്നു കൊടുത്തു. മോദിസര്‍ക്കാര്‍ വിദേശ നിക്ഷേപങ്ങള്‍ക്കായി രാജ്യത്തിന്റെ വാതില്‍ തുറന്നിട്ടത് അദാനിയെ പോലുള്ള കോര്‍പ്പറേറ്റ് കുത്തകളുടെ പേപ്പര്‍ കമ്പനികള്‍ക്ക് ഇവിടെ നിന്നും കോടികള്‍ നിക്ഷേപത്തിന്റെ പേരില്‍ കൊള്ളയടിക്കാനാണ്.

ഇതില്‍ നല്ലൊരു പങ്ക് മോദിയും ബിജെപിയും കൈപ്പറ്റിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. അതിന്റെ പ്രത്യുപകാരമായിട്ടാണ് രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും കടമെടുത്ത് മുടിക്കാനും ബിജെപി സര്‍ക്കാര്‍ വിട്ടുകൊടുത്തതെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ അദാനിക്ക് തീറെഴുതിയ മോദി സര്‍ക്കാര്‍ അവയുടെ നിലനില്‍പ്പ് തന്നെ അപായപ്പെടുത്തി.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 74000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ എല്‍.ഐ.സി നടത്തിയത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ ഓഹരികള്‍ പണയംവെച്ച് വന്‍തോതില്‍ കടം വാങ്ങിയാണ് അദാനി ഗ്രൂപ്പ് വളര്‍ച്ച നേടിയത്.

കൂടാതെ കര്‍ഷര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും മുന്നില്‍ വാതിലുകള്‍ കൊട്ടിയടുക്കുമ്പോഴാണ് സ്വകാര്യ ബാങ്കുകളേക്കാള്‍ ഇരട്ടി വായ്പ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയത്.ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ ഓഹരി ഇടവില്‍ ലക്ഷകണക്കിന് കോടികളാണ് മലയാളികള്‍ അടക്കമുള്ള നിക്ഷേപകര്‍ക്ക് നഷ്ടമായത്.ഇത്തരം ഒരു അവസ്ഥ ജനങ്ങള്‍ക്ക് സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. കേരളത്തില്‍ അദാനി തുടങ്ങിയ പദ്ധതികളെ ഇപ്പോഴത്തെ പ്രതിസന്ധി കാര്യമായി ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (1 hour ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (1 hour ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (1 hour ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (2 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (3 hours ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (4 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (4 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (4 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (5 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (5 hours ago)

Malayali Vartha Recommends