Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...

80 കോടി ചെലവില്‍ മഷിപ്പേനയുടെ ആകൃതിയിൽ സ്മാരകം....കരുണാനിധിയുടെ ഓര്‍മക്കായി..മുത്തമിഴ് അരിജ്ഞർ ഡോ. കലൈഞ്ജർ പെൻ സ്മാരകം' എന്നാണ് സ്മാരകത്തിന് നല്‍കിയ പേര്... എ.ഐ.എ.ഡി.എം.കെയോ ബി.ജെ.പിയോ ഇതുവരെ എതിർക്കാത്തതിനാൽ പദ്ധതി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോർട്ട്.മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണ് സ്മാരകം നിര്‍മിക്കുന്നത്...

02 FEBRUARY 2023 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

 

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം. 80 കോടി ചെലവില്‍ ചെന്നൈ മറീന ബീച്ചില്‍ മഷിപ്പേനയുടെ ആകൃതിയിലാണ് സ്മാരകം നിര്‍മിക്കുന്നത്. സ്മാരകത്തെ ചൊല്ലി ചില രാഷ്ട്രീയ പാർട്ടികളും പദ്ധതിയെ എതിർക്കുന്ന പ്രവർത്തകരും ഡി.എം.കെ ഭാരവാഹികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി.

 

 

 

 

സാഹിത്യരംഗത്തെ കരുണാനിധിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് സ്റ്റാലിൻ സർക്കാർ സ്മാരകം പണിയാന്‍ തീരുമാനിച്ചത്. 'മുത്തമിഴ് അരിജ്ഞർ ഡോ. കലൈഞ്ജർ പെൻ സ്മാരകം' എന്നാണ് സ്മാരകത്തിന് നല്‍കിയ പേര്. എ.ഐ.എ.ഡി.എം.കെയോ ബി.ജെ.പിയോ ഇതുവരെ എതിർക്കാത്തതിനാൽ പദ്ധതി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോർട്ട്.മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണ് സ്മാരകം നിര്‍മിക്കുന്നത്.

 

 

 

2022 ജൂലൈയിലാണ് 'പെൻ സ്മാരക'ത്തെക്കുറിച്ചുള്ള ആദ്യ നിര്‍ദേശം ഉയരുന്നത്. ബംഗാൾ ഉൾക്കടലില്‍ 137 അടി ഉയരത്തില്‍ മാര്‍ബിളില്‍ തീര്‍ത്ത കൂറ്റന്‍ പേനയാണ് സ്മാരകത്തിന്‍റെ പ്രധാന ആകര്‍ഷണം. പേനയുടെ പീഠത്തിന് 42 മീറ്ററിൽ കൂടുതൽ ഉയരമുണ്ട്, ചുറ്റും ലാൻഡ്സ്കേപ്പ് ചെയ്ത പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കും. ഇതു കടൽത്തീരത്ത് നിലവിലുള്ള കരുണാനിധി സ്മാരകവുമായി 650 മീറ്റർ നീളമുള്ള പാലത്തിലൂടെ ബന്ധിപ്പിക്കുകയും ചെയ്യും. മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയുമെന്ന് പൊതുചർച്ചയിൽ ഒരു മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

 

 

 

 

പബ്ലിക് ഹിയറിങ്ങിൽ ഭൂരിഭാഗം ആളുകളും, ഭൂരിഭാഗം ഡി.എം.കെ അംഗങ്ങളും പദ്ധതിയെ പിന്തുണച്ചെങ്കിലും നാം തമിഴർ പാർട്ടി ചീഫ് കോർഡിനേറ്റർ സീമാനും പ്രാദേശിക ബിജെപി പ്രവർത്തകരും അവരുടെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളും ഇതിനെ എതിർത്തു.പ്രതിമ പണിതാൽ തകർക്കുമെന്ന് നാം തമിഴർ കക്ഷി എന്ന രാഷ്ട്രീയ പാർട്ടിയുടെ ചീഫ്-കോർഡിനേറ്റര്‍ സീമാൻ പറഞ്ഞിരുന്നു. കടലൊഴിച്ച് അണ്ണാ അറിവാലയത്തിന്റെ (ഡിഎംകെയുടെ ആസ്ഥാനം) മുൻവശത്തോ എവിടെ വേണമെങ്കിലും സ്മാരകം നിർമ്മിക്കാമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പാക്കിയാൽ 13 മത്സ്യബന്ധന ഗ്രാമങ്ങളെയെങ്കിലും ബാധിക്കുമെന്നും സീമാന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ എതിർപ്പുകളൊന്നും ഇല്ലാത്തതിനാൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി പ്രതീക്ഷിക്കുന്നതായി പബ്ലിക് ഹിയറിംഗ് ഏകോപിപ്പിച്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.ബിജെപി പോലും ഇതിനെ എതിർക്കുന്നില്ലെന്ന് ഒരു മുതിർന്ന ഡിഎംകെ നേതാവ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി  (28 minutes ago)

പിണറായിയെ തീർക്കാൻ കുഞ്ഞ് മാളിക പുറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...!  (1 hour ago)

ടോൾ പിരിവ് വിലക്കിയ നടപടി... ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും  (1 hour ago)

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  (2 hours ago)

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാച  (2 hours ago)

അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറി പിണറായി വട്ടത്തിൽ 3G..! ദുബായി പോക്കിന് ആണിയടിച്ച് കേന്ദ്രം,കാരണം ഇത്  (3 hours ago)

തിരുവല്ല സ്വദേശി ഡാലസിൽ അന്തരിച്ചു  (3 hours ago)

ഡ്രൈഫ്രൂട്ട്സ് അച്ചാർ  (3 hours ago)

ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്....  (3 hours ago)

കാരണമൊന്നും ചൂണ്ടിക്കാട്ടാതെ അനുമതി തള്ളി  (3 hours ago)

ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം... രണ്ട് മലയാളിയടക്കം നാലു മരണം‌  (3 hours ago)

വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു.... പ്രകോപിതനായ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിച്ചു...‌അച്ഛനെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

പവന് 1360 രൂപയുടെ കുറവ്  (4 hours ago)

സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും  (4 hours ago)

പുഴയിൽ വയോധികനെ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവം  (4 hours ago)

Malayali Vartha Recommends