Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

മോഡിയെ കണക്കെ കളിയാക്കി ചൈനീസ് മാധ്യമങ്ങള്‍, നോട്ട് നയം രാഷ്ട്രീയ ജോക്കിംഗ് മാത്രം

18 NOVEMBER 2016 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്; പാർട്ടി ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമായ പരാമർശം; പി.എം.എ സലാമിനെതിരെ മന്ത്രി വി ശിവൻകുട്ടി

ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി യൂത്ത് ലീഗിൻറെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രസംഗം

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം; ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി രമേശ് ചെന്നിത്തല; ജില്ലാതല വാക്കത്തോണുകളുടെ സമാപനം നാളെ

തിരുമല അനി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പലതവണ പ്രതികരിച്ചു; അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അണികൾ വിഷയം മൂടി വയ്ക്കാൻ ആഗ്രഹിച്ചു; വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ

കള്ളനോട്ടും കള്ളപ്പണവും നിയന്ത്രിണത്തിലാക്കാമെന്നുള്ള നയം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കം രാഷ്ട്രീയ ജോക്കിംഗ് മാത്രമാണെന്ന് ചൈന. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതിരുന്നതിനുള്ള കാട്ടിക്കൂട്ടലുകളായിട്ടാണ് ചൈനീസ് മാധ്യമങ്ങള്‍ നോട്ടുകള്‍ നിരോധിച്ചതിനെ വിലയിരുത്തിയത്.

ഇത്തരമൊരു നീക്കത്തിന്റെ ദുരിതം പേറേണ്ടി വരുന്നത് സാധാരണക്കാരാണെന്നും അവര്‍ പറയുന്നു. 2013 ല്‍ ചൈനീസ് പ്രസിഡന്റ് സി ജിംഗ്പിങ് തുടങ്ങിവെച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പകുതിയില്‍ എത്തി നില്‍ക്കേ ഇന്ത്യയുടെ നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ചൈനീസ് മാധ്യമങ്ങളും നോക്കിക്കാണുന്നത്.

500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിക്കുന്നത് കൊണ്ട് കണക്കില്‍ പെടാത്ത പണത്തിന്റെ പ്രശ്‌നത്തെ മറികടക്കാന്‍ കഴിയുമോയെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം ഇന്ത്യ സ്വീകരിക്കുന്ന പുതിയ നയത്തിന് ചൈനീസ് സാന്പത്തികവിദഗ്ദ്ധര്‍ ഇരു ചേരികളിലാണ്. ഒറ്റരാത്രികൊണ്ട് രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് നിരോധിക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. ഇന്ത്യയിലേക്ക് സംഭാവനയായി വരുന്ന പണത്തിന്റെ 75 ശതമാനവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് എത്തുന്നതെന്നും അതു മറന്ന് മോഡി പെട്ടെന്ന് കള്ളപ്പണം ഇല്ലാതാക്കാനുള്ള ഈ ഇറങ്ങിത്തിരിക്കലിനെ പഞ്ചാബിലും ഉത്തര്‍പ്രദേശിലുമുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാകണമെന്നും ചൈനീസ് വിദഗ്ദ്ധര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (2 minutes ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (17 minutes ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (21 minutes ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (23 minutes ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (31 minutes ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (1 hour ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (1 hour ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (1 hour ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (1 hour ago)

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...  (1 hour ago)

രാഹുലിന്റെ അടുത്ത് നിന്നാൽ പെണ്ണുങ്ങൾ എല്ലാം പെറും..!പറഞ്ഞ കമ്മികളുടെ നെഞ്ചത്ത് റീത്ത് നടിയെ കെട്ടിപിടിച്ച് രാഹുൽ..!  (1 hour ago)

മഴ മാറിയാലും മലയാളികൾ സൂക്ഷിക്കുക  (2 hours ago)

ഇന്ന് ഔട്ട്പേഷ്യൻ സേവനങ്ങളിൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമാണ് പങ്കെടുക്കുന്നത്...  (2 hours ago)

US കാർ​ഗോ വിമാനം തകർന്നുവീണു;  (2 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്.  (2 hours ago)

Malayali Vartha Recommends