Widgets Magazine
19
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...


ഇന്ത്യയ്ക്ക് വളങ്ങൾ, അപൂർവ ഭൂമി ധാതുക്കൾ, ടണൽ ബോറിംഗ് മെഷീനുകൾ വിതരണം പുനരാരംഭിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി


എറിൻ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ച് വൻ ഭീഷണി ആയി ലോകത്തെ ആശങ്കപ്പെടുത്തുകയാണ്..കടൽക്ഷോഭവും വ്യാപകമായ വെള്ളപ്പൊക്കവുമാണ് കൊടുങ്കാറ്റ് ഭീഷണി നേരിടുന്ന മേഖലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്..


അതിശക്തമായ മഴ... പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...

ആഭ്യന്തരമന്ത്രി കോട്ടയത്തുവെച്ച്‌ എംഎല്‍എയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്‌ എന്തിന്‌?

26 DECEMBER 2012 03:39 AM IST
മലയാളി വാര്‍ത്ത.

More Stories...

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമ്പോൾ ആ മാറ്റത്തിന്റെ ചരിത്രനായകനായി എം.എ അബ്ദുല്ല മൗലവി ബാഖവി മാറുന്നു; യഥാർത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് മന്ത്രി എം.ബി രാജേഷ്

കെ.ഫോൺ മുഖേനയുടെ സാർവത്രിക ഇൻ്റർനെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ്; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖാപനം ഇലക്ഷൻ ഗിമ്മിക്ക് എന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍: ചെറിയാന്‍ ഫിലിപ്പ്

ആരോപണ വിധേയനായ ആള്‍ തന്നെ തനിക്കെതിരെ വ്യവസായി നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കിയത് എന്തിനാണ്? മലയാളി വ്യവസായി സി.പി.എം പി.ബിക്കും സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്ത് ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎം അധോലോക സംഘമായി മാറി; വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയത്ത്‌ വച്ച്‌ നടന്ന കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കെ.കെ. ലതിക എംഎല്‍എക്കെതിരെ എന്തിന്‌ പരാമര്‍ശം നടത്തി എന്നതാണ്‌ പലര്‍ക്കും മനസിലാവാത്തത്‌. സാധാരണ തിരുവഞ്ചൂരില്‍ നിന്നും ആരും പ്രതീക്ഷിക്കാത്തതുമാണ്‌. എന്‍ജിഒക്കാരെ അല്‍പം ചൂട്‌ പിടിപ്പിക്കാനായ്‌ ലേശം രാഷ്‌ട്രീയം പറഞ്ഞതാണ്‌ മന്ത്രി പുലിവാല്‌ പിടിച്ചത്‌. ഭര്‍ത്താവ്‌ ജയിലിലായതിനുശേഷം കെ.കെ.ലതികയ്‌ക്ക്‌ സഭയില്‍ ഇരിക്കപ്പൊറുതുയില്ലെന്നാണ്‌ നീണ്ട കരഘോഷത്തിനിടെ മന്ത്രി പറഞ്ഞത്‌. മന്ത്രിയും ആസ്വദിച്ചു, ജനങ്ങളും ആസ്വദിച്ചു. സി.പി.എമ്മും വിവിധ സ്‌ത്രീ സംഘടനകളും നിമിഷ നേരം കൊണ്ട്‌ റെഡി. പ്രസ്ഥാവനകളും പ്രതിഷേധവും തുടര്‍ന്നു. ഇതിനിടയ്‌ക്കെപ്പഴോ മന്ത്രി ഖേദം പ്രകടിപ്പിച്ചത്‌ ആരും കാര്യമാക്കിയില്ലന്ന്‌ മാത്രം.
എല്ലാം പെട്ടന്നവസാനിക്കുമെന്ന്‌ കരുതിയതാണ്‌. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ്‌ സി.പി.എം. ശ്രമം. ടി.പി. വധവുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിന്‌ തിരുവഞ്ചൂരിനോട്‌ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ കിട്ടിയ അവസരം പാഴാക്കാതിരിക്കാനുള്ള ശ്രമത്തിലാണ്‌. അപകീര്‍ത്തികരമായ മന്ത്രിയുടെ പ്രസംഗത്തിനെതിരെ അവകാശ ലംഘനത്തിന്‌ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സ്‌പീക്കര്‍ക്ക്‌ കത്തും നല്‍കുകയുണ്ടായി. ഇത്‌കൂടാതെ എല്ലാ ജില്ലാകേന്ദ്രത്തിലും വിവിധ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM ആ രേഖയിൽ കൂടുതൽ അന്വേഷണം സിപിഎം പെടും  (8 minutes ago)

എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക്.  (32 minutes ago)

മലയാളി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു...  (34 minutes ago)

400,000 ദിർഹം നഷ്ടപരിഹാരം  (57 minutes ago)

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി  (1 hour ago)

കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു  (1 hour ago)

ട്രംപ് ഭരണകൂടം  (1 hour ago)

ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ...  (1 hour ago)

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി  (1 hour ago)

മുംബൈയില്‍ കനത്ത മഴ... ഗതാഗത തടസ്സം വിമാനസര്‍വിസുകളെയും ബാധിച്ചു...  (2 hours ago)

മെഡിക്കൽ ക്രൈം ത്രില്ലർ ആരംഭിച്ചു  (2 hours ago)

ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് മുന്നേറി  (2 hours ago)

പ്രതീക്ഷയോടെ കേരളത്തിന്റെ മിന്നുമണി  (2 hours ago)

കൈയ്യടിച്ചു സോഷ്യൽ മീഡിയ  (2 hours ago)

17തൊഴിലാളികളെ രക്ഷപ്പെടുത്തി  (2 hours ago)

Malayali Vartha Recommends