Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

08 AUGUST 2026 11:13 AM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീ...

ആറു മാസത്തോളം രാഷ്ട്രീയ വനവാസത്തിലായിരുന്ന ഇപി ജയരാജന് വൈകാതെ മന്ത്രിസ്ഥാനമോ മറ്റ് പദവികളോ പിണറായി നല്‍കാനുള്ള സാധ്യത കൂടുതൽ; പി ജയരാജനെ എല്ലാത്തരത്തിലും ഒതുക്കാന്‍ ഇപി ജയരാജനെ മുഖ്യന്‍ പിണറായി കരുവാക്കുന്നു

31 July 2023

പി ജയരാജനെ എല്ലാത്തരത്തിലും ഒതുക്കാന്‍ ഇപി ജയരാജനെ മുഖ്യന്‍ പിണറായി കരുവാക്കുകയാണ്. ആറു മാസത്തോളം രാഷ്ട്രീയ വനവാസത്തിലായിരുന്ന ഇപി ജയരാജന് വൈകാതെ മന്ത്രിസ്ഥാനമോ മറ്റ് പദവികളോ പിണറായി നല്‍കാനുള്ള സാധ്യ...

മതേതര പാർട്ടിയെന്ന് ലീഗിന് സർട്ടിഫിക്കറ്റ് നൽകിയ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് രാഹുൽ ഇതിന് സമാധാനം പറയണം; മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തിൽ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തിൽ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിൻ്റെ രാഷ്ട്രീയം എന്താണ്?തുറന്നടിച്ച് സന്ദീപ് വാചസ്പതി

27 July 2023

മതേതര പാർട്ടിയെന്ന് ലീഗിന് സർട്ടിഫിക്കറ്റ് നൽകിയ കോൺഗ്രസ്സ് അഖിലേന്ത്യാ നേതാവ് രാഹുൽ ഇതിന് സമാധാനം പറയണം. മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തിൽ കേരളത്തിലെ ഹിന്ദുക്കളെ ...

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിച്ചു; കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പോലീസ്

27 July 2023

ഒടുവിൽ മൈക്ക് കേസ് അന്ത്യത്തിലേക്ക്‌... ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ്. കേസ് അവസാനിപ്പിച്ച് കൊണ്ടുള...

പി ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെ ഉന്നതനേതാക്കളുടെ പീഢനക്കേസുകൾ പുറത്ത് വന്നു; പീഢനക്കേസ് കൈകാര്യം ചെയ്യാനും ഇരകളെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കാനും ഒരു സമിതിതന്നെ ജില്ലാതലത്തില്‍ വേണ്ടിവറം; പെണ്ണുകേസിലകപ്പെട്ട് സിപിഎം

27 July 2023

സിപിഎം പെണ്ണുകേസില്‍പ്പെട്ട് വീണ്ടും വീണ്ടും നാറുകയാണ്. പി ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെ ഉന്നതനേതാക്കളുടെ പീഢനക്കേസുകളാണ് പുറത്തുവന്നതെങ്കില്‍ ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ പരാതി. ...

പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയെ വേട്ടയാടിയിട്ടാണ്; ഉമ്മൻചാണ്ടിയെ വീഴ്ത്താൻ സിപിഎം കണ്ടെത്തിയ ആയുധമായിരുന്നു സോളാർ കേസ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

27 July 2023

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അതിശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയെ വേട്ടയാടി എന്ന ആരോപണമാണ് അദ്ദേഹം പ്രധാനമായും ഉന്...

ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്.

25 July 2023

പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം. കെപിസിസി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോ...

സർക്കാർ ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണ്;എന്നാൽ പ്രതിപക്ഷം സഭ മുന്നോട്ട് പോകാൻ സമ്മതിക്കുന്നില്ല; ആഞ്ഞടിച്ച് അമിത് ഷാ

24 July 2023

മണിപ്പൂർ ഗോത്ര സംഘർഷം കത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞ ഒരു കാര്യം വളരെ നിർണായകമാകുകയാണ്. മണിപ്പൂർ ഗോത്ര സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ബഹളം ഇന്ന...

വൻവിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല; നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

23 July 2023

നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൻവിലക്കയറ്റം  സാധ...

സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

23 July 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത് തീര്‍ത്തും തെറ്റിദ്ധാ...

ഉമ്മൻചാണ്ടിയുടെ ചലനമറ്റ മൃതശരീരത്തിനരികിൽ ശിരസ്സ് കുനിച്ച് ഗവർണർ; അടുത്തിരുന്നു വെമ്പുന്ന മകൻ ചാണ്ടി ഉമ്മനോട് എന്ത് പറയണം എന്ന് പോലും അറിയാതെ വിഷണ്ണനായിരിക്കുന്ന ഗവർണർ

20 July 2023

ഉമ്മൻചാണ്ടിയുടെ ചലനമറ്റ മൃതശരീരത്തിനരികിൽ ശിരസ്സ് കുനിച്ച് ഗവർണർ. അടുത്തിരുന്നു വെമ്പുന്ന മകൻ ചാണ്ടി ഉമ്മനോട് എന്ത് പറയണം എന്ന് പോലും അറിയാതെ ഗവർണർ വിഷണ്ണനായിരിക്കുന്ന കാഴ്ചയാണ് അവിടെ നിന്നും പുറത്തു ...

അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്

19 July 2023

സോളാര്‍ വ്യാപനത്തിനായി എത്തിയവരോട് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്ന പിന്‍തുണയാണ് അദ്ദേഹം നല്കിയത്. സോളാറിന്റെ പേരില്‍ വേട്ടയാടപ്പെട്ട ജീവിതമായിട്ടും അഗ്നിശുദ്ധി വരു...

കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്; നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് വാചസ്പതി

19 July 2023

കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങള...

ദീര്‍ഘകാലത്തെ പൊതു ജീവിതത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞങ്ങൾക്കിടയിൽ ആഴത്തിലുള്ള അടുപ്പമാണ് ഉണ്ടായിരുന്നത്; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ തനിക്ക് നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണ്; തുറന്നടിച്ച് രമേശ് ചെന്നിത്തല

18 July 2023

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ തനിക്ക് നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദീര്‍ഘകാലത്തെ പൊതു ജീവിതത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞങ്ങൾക്കിടയിൽ ആഴത്തിലുള്ള അടുപ്പമാണ് ഉണ്ടാ...

പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി മാറ്റി; സ്നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായത്; തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി

18 July 2023

സ്നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണ...

Malayali Vartha Recommends