Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

11 OCTOBER 2025 06:48 PM ISTമലയാളി വാര്‍ത്ത
ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നത് ഇഡിയുടെ കള്ളപ്പണകേസില്‍ നിന്ന് സ്വന്തം മകനെ രക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി,ധനകാര്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന...

ചെങ്ങന്നൂർ പിടിക്കാൻ നിർണായക നീക്കവുമായി ബിജെപി; കെ.എം മാണിയുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

17 March 2018

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ നിർണായക നീക്കങ്ങളുമായി ബിജെപി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. ബിജെപ...

വടക്കെ ഇന്ത്യയിലെപ്പോലെ അടിമപ്പണി ചെയ്യേണ്ട അവസ്ഥ ഇവിടെയില്ല; കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ 'വിദര്‍ഭ' കേരളത്തില്‍ ഇല്ലെന്നും കോടിയേരി

16 March 2018

മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സ്ഥിതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിടങ്ങളിലെപ്...

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റുകള്‍ വരെ നഷ്ടമാകും; നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ദിശാസൂചകങ്ങളാണെന്നും ശിവസേന

16 March 2018

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ശിവസേന. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റുകള്‍ വരെ നഷ്ടമാകുമെന്നും നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉപതെരഞ്ഞെടുപ്പുകളും അതിനുള്ള ദിശാസൂചകങ്ങളാണെന്നും...

ബിജെപിയന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസ്; പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തെലുങ്കു ദേശം പാർട്ടി

16 March 2018

എന്‍ഡിഎയ്ക്ക് പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ തെലുങ്കു ദേശം പാർട്ടി. ബിജെപിയന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസാണെന്നും കേന്ദ്ര സർക്കാർ ആന്ധ്രായിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന...

ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്; ബിജെപിയെയും ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

15 March 2018

ബിജെപി ഭരണത്തില്‍ നിന്ന് കുതറി മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാ...

കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കുമെന്ന് തെലുങ്കുദേശം പാർട്ടി; മുന്നണി വിടുമെന്ന് വ്യക്തമാക്കി ചന്ദ്രബാബു നായിഡു

15 March 2018

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് തെലുങ്കുദേശം പാർട്ടി. പാര്‍ലമെന്റില്‍ ബിജെപി സര്‍ക്കാരിനെതിരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്...

അഴിമതിയേക്കാള്‍ വലിയ അര്‍ബുദമാണ് വര്‍ഗീയത; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെങ്കിലും ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പ്രകാശ് രാജ്

15 March 2018

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് നടന്‍ പ്രകാശ് രാജ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത പടര്‍ത്തി രാജ്യത്തിനുതന്നെ അപകടമാകുന്ന കക്ഷിക്കെതിരെ...

യുപിയിലെ ബിജെപിയുടെ തോൽവി: പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ്; ഡൽഹിയിൽ രാഹുല്‍-ശരത് പവാര്‍ കൂടിക്കാഴ്ച്ച

15 March 2018

ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങളുമായി കോൺഗ്രസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് കോൺഗ്രസിന്റെ നേതൃ...

എതിരില്ലാതെ വി മുരളീധരൻ രാജ്യസഭയിലേക്ക്; കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുങ്ങും

15 March 2018

ബി.ജെ.പി കേരള ഘടകം മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്...

കർണാടക സർക്കാരിനെ വികസനം പഠിപ്പിക്കാൻ യോഗി കൂടുതൽ സമയം കളയണ്ട; യുപിയിലെ വിജയത്തിൽ എസ്പിയെയും ബിഎസ്പിയെയും അഭിനന്ദിച്ച് സിദ്ധരാമയ്യ

15 March 2018

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വികസനകാര്യത്തില്‍ കര്‍ണാടകയെ ഉപദേശിക്കാന്‍ യോഗി ആദിത്...

മികച്ച ഭരണമെന്നത് സ്വപ്നങ്ങളിൽ മാത്രം; നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രവീണ്‍ തൊഗാഡിയ

14 March 2018

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മികച്ച ഭരണമെന്ന മോദിയുടെ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രമാണെന്നും പ്രധാനമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെ...

ആർഎംപിയെ വിടാതെ സിപിഎം; നിലപാട് തിരുത്തിയാൽ രമയ്ക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് പി.മോഹനന്‍

14 March 2018

ആര്‍.എം.പിയെ സിപിഎമ്മിൽ മടക്കികൊണ്ടുവരാനുള്ള നീക്കവുമായി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. നിലപാട് തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാർട്ടിയിലേക്കു സ്വാഗതം ചെയ്...

ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ബിജെപിയോടുള്ള അമർഷം; കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്നും രാഹുൽഗാന്ധി

14 March 2018

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത് ജനങ്ങൾക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്നും ഇതാണ് ജയസാധ്യത കൂടുതലുള്ള ബിജെപിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യാൻ കാരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധ...

ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; ബി.ജെ.പി അംഗത്തെ കയ്യേറ്റം ചെയ്ത കോൺഗ്രസ് എംഎൽഎയെ പുറത്താക്കി

14 March 2018

ഗുജറാത്ത് നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ബി.ജെ.പി എംഎൽഎ ജഗദീഷ് പഞ്ചലിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് എംഎൽഎ പ്രതാപ് ദുഹതിനെ സസ്‌പെന്റ് ചെയ്തു. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജ...

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കം; മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച്‌ മമതാ ബാനർജി

14 March 2018

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിൽ സന്തോഷം പങ്ക് വെച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും തെരഞ്ഞെടു...

Malayali Vartha Recommends