Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ഫെസ്റ്റിന്‌ അബുദാബി ഒരുങ്ങുന്നു

12 NOVEMBER 2014 10:24 AM IST
മലയാളി വാര്‍ത്ത.

More Stories...

മിന്നൽ പരിശോധന.. 18 പ്രവാസികൾ പിടിയിൽ നിയമ ലംഘനം വെച്ചുപൊറുപ്പിക്കില്ല കടുത്ത ശിക്ഷ; നാടുകടത്തും കർശന പരിശോധനയുമായി അധികൃതർ

യു എ ഇ യിൽ റമദാൻ കാലം ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ പ്രവേശികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇയില്‍ അധ്യാപക ഒഴിവ് മികച്ച ശമ്പളം, അവധി, ഇപ്പോള്‍ അപേക്ഷിക്കാം ഇംഗ്ലീഷ് അറിയണം

പ്രവാസികളേ ,നാട്ടിലേയ്ക്ക് പെട്ടി പായ്ക്ക് ചെയ്യാൻ വരട്ടെ !! ഈ 10 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കസ്റ്റംസ് 'ചെക്ക്' ഒഴിവാക്കാം

പ്രവാസികൾക്ക് കോളടിച്ചു സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം!! ‘ഗോൾഡൻ വിസ’ ബിഗ് ഓഫർ യു.എ.ഇ പ്രവാസികൾക്ക് ഇത് എങ്ങനെ ഗുണകരമാകും?

അബുദാബി മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന്‌ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിന്‌ ഒരുക്കങ്ങളായി. ഡിസംബര്‍ 4,5,6 എന്നീ തീയതികളിലാണ്‌ അഞ്ചാമത്‌ ഇന്ത്യ ഫെസ്റ്റ്‌ അരങ്ങേറുന്നത്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇന്ത്യ സോഷ്യല്‍ സെന്ററിന്‌ പിറക്‌ വശത്തെ വിശാലമായ മൈതാനത്താണ്‌ പരിപാടി അരങ്ങേറുന്നത്‌. കൂടുതല്‍ സ്റ്റാളുകള്‍ സ്ഥാപിക്കാനും ആളുകളെ ഉള്‍ക്കൊളളാനും വേണ്ടിയാണിത്‌. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി കള്‍ച്ചറള്‍ വിഭാഗത്തിന്റെ നാടന്‍ കലാപരിപാടിയും മുതുകാടിന്റെ മാജിക്കും തൈക്കുടം ബ്രിഡ്‌ജ്‌ അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമെല്ലാം അരങ്ങേറും. മേളയുടെ പത്ത്‌ ദര്‍ഹത്തിന്റെ പ്രവേശനകൂപ്പണ്‍ നറുക്കെടുത്ത്‌ വിജയികള്‍ക്ക്‌ പ്യൂഷൊ കാറടക്കം ഇരുപത്തഞ്ചോളം സമ്മാനങ്ങളും ലഭ്യമാക്കും.
യു.എ.ഇ ഓപ്പണ്‍ കായികമേള നവംബര്‍ 14 ന്‌ ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കും. മത്സരങ്ങള്‍ നടക്കുന്നത്‌ അബുദാബി ആംഡ്‌ ഓഫീസേഴ്‌സ്‌ ക്ലബ്ബിലാണ്‌. ഷൈനി വില്‍സണ്‍ മുഖ്യാതിഥിയായിരിക്കും. 55 ഓളം മത്സരങ്ങളുണ്ട്‌. 5 വയസ്സ്‌ മുതല്‍ 45 വയസ്സുവരെയുളള എല്ലാ ഇന്ത്യക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ദമ്പതികള്‍ക്ക്‌ പ്രത്യേക മത്സരങ്ങള്‍ ഉണ്ട്‌. നവംബര്‍ 21 നാണ്‌ ക്വിസ്‌ മത്സരങ്ങള്‍. 100 ദിര്‍ഹമാണ്‌ ക്വിസ്‌ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (45 seconds ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (14 minutes ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (34 minutes ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (44 minutes ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (1 hour ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (1 hour ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (2 hours ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (2 hours ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (9 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (9 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (9 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (9 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (9 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends