പ്രവാസികൾക്ക് നവ്യാനുഭവമേറി പുതിയ ഫെറി സർവീസ്
പ്രവാസികൾക്ക് സന്തോഷ വാർത്ത .... ദുബായിയിൽ പുതിയ ഫെറി സർവീസ് ആർ ടി എ ആരംഭിച്ചു. ദുബായ് മറീന മാളും ദുബായ് മാളും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് ആരംഭിച്ചത്.
ഇത് സന്ദര്‍ശകര്‍ക്ക് പുതിയാനുഭവമാകും .ഡൗണ്ടൗണ്, ദുബായ് മറീന, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും വളരെ ഉപയോഗകാരമാണ് പുതിയ സര്‍വീസ്. 8 സ്റ്റേഷനുകളിലേക്ക് ആര്‍ടിഎയ്ക്ക് 9 ഫെറി സര്‍വീസുകളാണ് ഉള്ളത്. ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ബുര്‍ജ് ഖലീഫയില്‍ നടന്നു.
https://www.facebook.com/Malayalivartha