കുവൈറ്റിൽ 23 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

കുവൈറ്റിൽ കേടു വന്ന 23 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടി നശിപ്പിച്ചത് . ഫിലിപ്പീനില്നിന്ന് ഇറക്കുമതി ചെയ്ത നട്സാണ് ഇത്തരത്തില്‍ പിടികൂടിയത്. ഇവയുടെ സാമ്പിൾ പ്രത്യേക ലാബില്‍ പരിശോധിച്ച ശേഷമാണ് അധികൃതര്‍ നടപടിയെടുത്തത്.
https://www.facebook.com/Malayalivartha