സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...

ആ കാഴ്ച കാണാനാവാതെ... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ. നെല്ലനാട് സ്വദേശി അജിത് കുമാറി (29) നെയാണ് അംവാജിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബഹ്റൈൻ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു യുവാവ് . പിതാവ്: അനിൽ കുമാർ. മാതാവ്: രാധാമണി. സഹോദരൻ: അരുൺ കുമാർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha


























