കുവൈത്തിൽ പിതാവിന് നേരെ തോക്കു ചൂണ്ടി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

കുവൈത്തിൽ പിതാവിന് നേരെ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന യുവാവ് സ്വന്തം പിതാവിനെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
എന്നാൽ ഇതിനു പിന്നാലെ പിതാവ് ഫോണ്‍വിളിച്ച് വധഭീഷണിയെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടനെ സ്ഥലത്ത് പാഞ്ഞെത്തിയ സുരക്ഷാ വിഭാഗം യുവാവിനെ അനുനയിപ്പിച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha