സൗദിയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൗദിയിലെ അസീറിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അഷ്‌റഫ് അബോണയാണ് (52) മരിച്ചത്.മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് സംഭവം.
ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha