സൗദിയിൽ ദക്ഷിണ കര്‍ണാടക സ്വദേശി അന്തരിച്ചു

സൗദിയിൽ ദക്ഷിണ കര്‍ണാടക സ്വദേശി ജോഹ അവില്‍ മൊേന്റരിയോ അന്തരിച്ചു . സൗദിയിലെ റിയാദിലെ ശുമൈസി കിങ് സഉൗദ് ആശുപത്രിയിലാണ് ഇദ്ദേഹം മരിച്ചത്. അർബുദബാധിതനായി ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു ഇദ്ദേഹം . തൊഴില്‍ വിസയില്‍ സൗദിയിലെത്തിയിട്ട് 15 വര്‍ഷമായെങ്കിലും നാട്ടില്‍ പോയിട്ടില്ല.
https://www.facebook.com/Malayalivartha