Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

യുഎഇ കണ്ണീരോടെ പ്രാർഥിക്കുന്നു .. കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണു മരണത്തോട് മല്ലടിക്കുന്ന ഈ കുരുന്നു ജീവനുവേണ്ടി

20 FEBRUARY 2019 02:58 PM IST
മലയാളി വാര്‍ത്ത

യുഎഇ മുഴുവൻ കണ്ണീരോടെ പ്രാർഥിക്കുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് വേണ്ടി. . കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ജനാലയിലൂടെ വഴുതി വീണ ഒന്നര വയസ്സുകാരി മരണത്തോട് മല്ലിടിക്കുകയാണ് . ജനാലകൾക്കിടയിലൂടെ ഊർന്നു വീണ കുട്ടി ഫ്ലാറ്റിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് ശക്തിയായി വന്നു വീഴുകയായിരുന്നു .

ചില്ല് തകര്‍ത്തു കാറിന് അകത്തേയ്ക്ക് വീണ കുട്ടിക്ക് സാരമായി പരിക്കേറ്റു. ദേഹമാസകലം പരുക്കേറ്റ കുട്ടിയില്‍ ജീവന്റെ ഒരു തരി ബാക്കി നിന്നത് വലിയ അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.. റാസൽഖൈമ സഖർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് മരണത്തോടെ മല്ലടിച്ച് കഴിയുന്നത്.

അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കുട്ടിയെ ഉബൈദുല്ല ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.

കുട്ടിയുടെ പിതാവ് സാധനങ്ങള്‍ വാങ്ങിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവ് ആറ് വയസുകാരനായ മൂത്ത മകനെ പിറ്റേന്ന് രാവിലെ സ്‌കൂളിലേയ്ക്ക് വിടാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ജനാലയ്ക്ക് അടുത്തുണ്ടായിരുന്ന സോഫയില്‍ കയറിയ കുട്ടി അപകടത്തിലേയ്ക്ക് തെന്നി വീണത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല . ഞായറാഴ്ച രാത്രി 11.15നായിരുന്നു കുഞ്ഞ് ഫ്ലാറ്റിന്റെ ജനാലവഴി താഴേയ്ക്ക് വീണത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (4 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (4 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (4 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (4 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (4 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (5 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (5 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (5 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (5 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (5 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (7 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (7 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (8 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (8 hours ago)

Malayali Vartha Recommends