കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടില്‍ ജോജു ജോര്‍ജ് (41) ആണ് മരിച്ചത്. ഇദ്ദേഹം ദീർഘകാലമായി കുവൈത്തിലെ കിയ സ്പെയര്‍ പാര്‍ട്സ് ജീവനക്കാരനായിരുന്നു. സംസ്കാരം നാട്ടില്‍ നടക്കും. ഭാര്യ: ബിന്‍സി ഏബ്രഹാം (ദാര്‍ അല്‍ ബഹ്റ ആശുപത്രി). മകള്‍: ജെര്‍ളി.
https://www.facebook.com/Malayalivartha