സന്ദർശക വിസയിൽ സൗദിയിലെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
സൗദിയിൽ സന്ദർശക വിസയിലെത്തിയ മലപ്പുറം മഞ്ചേരി വളമംഗലം സ്വദേശി ഹുസൈൻ പറമ്പേങ്ങൻ (65) ജിദ്ദയിൽ നിര്യാതനായി. ഒന്നര മാസം മുമ്പ് ഭാര്യ ആഇശയോടൊപ്പം മകന്റെയടുത്ത് വന്നതാണ് ഇദ്ദേഹം. ജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മക്കൾ: ഖൈറുന്നിസ്സ, ഹനീഫ (ആഫ്രിക്ക), അബ്ദുൽ സലാം (ജിദ്ദ), ഫാത്തിമ, ജംഷീറ. മരുമക്കൾ: അഷ്റഫ് (റിയാദ്), സജീബ് ബാബു (ജിദ്ദ), സൽമാൻ (ജിദ്ദ).
https://www.facebook.com/Malayalivartha