Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

ചക്ക കഴിക്കുന്നത് തന്നെ പോഷണഗുണമുള്ള മറ്റൊന്നും കഴിക്കാന്‍ ലഭിക്കാത്തതുകൊണ്ടാണ്... കേരളം ചക്കയുടെ പ്രചരണത്തിനായി 35 കോടി രൂപ വെറുതെയാണ് നശിപ്പിച്ചുകളയുന്നത്; ചക്കയെ വൃത്തികെട്ടതും നാറുന്നതുമായ ഭക്ഷണമാക്കി ഗാര്‍ഡിയന്‍; പ്രതിഷേധവുമായി മലയാളികള്‍ രംഗത്ത്

02 APRIL 2019 10:20 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ പലഭാഗത്തും ഇന്ന് ചക്ക ഒരു പ്രിയങ്കരമായ ഭക്ഷണമാണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചക്ക എന്നത് വൃത്തികെട്ട നാറുന്ന കൃഷിചെയ്യാത്ത ഇന്ത്യന്‍ ഫലമായിരുന്നു. കുറച്ചു പേര്‍ ഇത് കഴിക്കുന്നത് തന്നെ പോഷണഗുണമുള്ള മറ്റൊന്നും കഴിക്കാന്‍ ലഭിക്കാത്തതുകൊണ്ടാണെന്നും ലേഖനത്തില്‍ പറയുന്നു. കേരളം ചക്കയുടെ പ്രചരണത്തിനായി 35 കോടി രൂപ നശിപ്പിച്ചുകളയുന്നത്. 2018ല്‍ കേരളം 500 ടണ്‍ ചക്കയാണ് കയറ്റി അയച്ചത്. ഈ വര്‍ഷം ഇത് 800 ടണ്‍ കയറ്റി അയക്കാനാണ് പദ്ധതിയിടുന്നതെന്നും മാധ്യമം ലേഖനത്തില്‍ പറയുന്നു. ഇതോടെയാണ് ചക്കപ്രേമികളായ മലയാളികളുടെ ക്ഷമനശിച്ചത്. ഗാര്‍ഡിയന്റേത് ഭക്ഷ്യ വംശീയതയാണെന്നും പറഞ്ഞ് അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും. ചക്ക കേരളത്തിന്റെ സംസ്ഥാനഫലമാണെങ്കിലും മറ്റു രാജ്യങ്ങള്‍ക്കും ചക്ക പ്രീയപ്പെട്ടതാണെന്ന് പറയുന്നു.

1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ ജാക്ക്ഫ്രൂട്ട് ക്യാപയിന്‍ ഇന്‍ ശ്രീലങ്ക എന്ന പുസ്തകവും ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കയുടെ ഗുണങ്ങള്‍ വളരെ അടുത്തകാലത്താണ് ലോകം തിരിച്ചറിഞ്ഞത്. മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യുകയും പ്രമേഹം അടക്കമുള്ള പല രോഗങ്ങള്‍ക്കും പരിഹാരവുമാണെന്ന് കണ്ടെത്തിയ ചക്കയെ വൃത്തികെട്ട ഭക്ഷണമാക്കി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തതില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

പതിവ് പോലെ നവമാധ്യമങ്ങളില്‍ കമന്റായും ട്രോളായും തന്നെയാണ് പ്രതിഷേധിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ ചക്കയെക്കുറിച്ച്‌ എഴുതിയ ലേഘനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. പറയത്തക്ക രുചിയൊന്നും തന്നെ ഇല്ലാത്ത ഒരു പഴം എന്ന നിലയിലാണ് ചക്കയെന്നാണ് മാധ്യമം തലക്കെട്ടില്‍ തന്നെ പറഞ്ഞിരിക്കുന്നത്. ഇന്ത്യയോടുള്ള വിവേചനമാണ് ഇതില്‍ പ്രതിഫലിക്കുന്നത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. സിയോ വില്യംസാണ് ഇത്തരത്തില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (41 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (45 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends