Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിമാനം ആറു മണിക്കൂര്‍ വൈകിയപ്പോൾ മടിപ്പ് തോന്നിയ നിമിഷത്തിൽ എടുത്ത ടിക്കറ്റ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം കൊണ്ടു വന്നു... പ്രവാസിയായ 21കാരിക്ക് ദുബായ് ഭാഗ്യം കടാക്ഷിച്ചത് ഏഴ് കോടി!!! അമ്പരപ്പോടെ കുടുംബം

03 MAY 2019 09:32 AM IST
മലയാളി വാര്‍ത്ത

ഇനിയും പഠിക്കാനുണ്ട്. ഇപ്പോഴുള്ളത് പൂര്‍ത്തിയാക്കിയ ശേഷം സര്‍ജിക്കല്‍ റസിഡന്‍സി പഠിച്ച്‌ സര്‍ജന്‍ ആകണമെന്നാണ് ആഗ്രഹം. ഉന്നതവിദ്യാഭ്യാസം യൂറോപ്പില്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് സമ്മാനമായി ലഭിച്ച ഈ പണം വലിയ സഹായം ചെയ്യുമെന്നാണ് കരുതുന്നത്. നാലു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് സാറ. മൂത്ത സഹോദരന്‍ ഉന്നതവിദ്യാഭ്യാസം പൂനെയിലാണ് ചെയ്യുന്നത്. കുടുംബത്തെ സാമ്ബത്തികമായി സഹായിക്കാനും ഈ നറുക്കെടുപ്പ് സമ്മാനം സഹായിക്കുമെന്നും സാറാ പറയുന്നു. വിമാനം ആറ് മണിക്കൂര്‍ നേരം വൈകിയപ്പോള്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. സാറാ ഇല്‍റാഹ് അഹമ്മദ് എന്ന 21കാരിക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ഏഴ് കോടി രൂപയാണ് സാറായ്ക്ക് ലഭ്യമായത്. മുംബൈയില്‍ നിന്നും ദുബായ് വഴി മനാമയിലേക്ക് പോവുകയായിരുന്നു സാറ.

വിമാനം ആറു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ പെണ്‍കുട്ടി കുടുങ്ങി. മടുപ്പ് തോന്നിയ സമയത്താണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുക്കാമെന്ന് കരുതിയത്. 299 സീരീസിലെ 2790 എന്ന നമ്ബറിലെ ടിക്കറ്റാണ് എടുത്തത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ഈ ടിക്കറ്റിനായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിനു തന്നെ ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തിലാണ് സാറ.

മാര്‍ച്ച്‌ അവസാനത്തോടെയാണ് ടിക്കറ്റ് എടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഈ സര്‍പ്രൈസ് പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് സാറ പറയുന്നു. പിതാവിനെ അത്ഭുതപ്പെടുത്താന്‍ വേണ്ടിയാണ് ടിക്കറ്റ് എടുത്തത്. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ഒരിക്കലും സമ്മാനം തനിക്കായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം വിചാരിച്ചത് ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ്. പിന്നീട് അങ്ങനെയല്ല എന്നു മനസിലായി. ഉടന്‍ തന്നെ ഞാന്‍ പിതാവിനെ വിളിച്ച്‌ കാര്യം പറഞ്ഞു. അദ്ദേഹം വളരെ സന്തോഷവാന്‍ ആയിരുന്നുവെന്നും സാറ പറയുന്നു. പിതാവ് സുഡാന്‍ പൗരനും മാതാവ് ഇന്ത്യക്കാരിയുമാണ്. ബഹ്‌റൈനില്‍ സ്ഥിരതാമസം ആക്കിയവരാണ് ഇവര്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള സാറ പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്തത് സുഡാന്‍ ആയിരുന്നു. ചെറുപ്പം മുതലേ ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (33 minutes ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (2 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (2 hours ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (2 hours ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (3 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (3 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (4 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (4 hours ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (4 hours ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (4 hours ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (4 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (5 hours ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (5 hours ago)

Malayali Vartha Recommends