ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
ആഗസ്റ്റ് 9 മുതല്‍ 17 വരെ നീളുന്ന 9 ദിവസത്തെ അവധിയാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. ഈദ് അല്‍ അധ ആഗസ്റ്റ് 8 ന് ആരംഭിക്കുമെന്നും. വ്യാപാരം അന്നേദിവസം (ദുല്‍ ഹജ്ജ് 7 ാം നാള്) അവസാനത്തോടെ നിര്‍ത്തുമെന്നും സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അവധിക്ക് ശേഷം ആഗസ്റ്റ് 18 ന് (ദുല്‍ഹജ്ജ് 17) വ്യാപാരം പുനരാരംഭിക്കുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha