Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

15ാം വയസ്സില്‍ ഡോക്ടര്‍ പഠനം; അത്ഭുതം സൃഷ്ടിച്ച്  മലയാളി മിടുക്കി; സര്‍ജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം;

27 JULY 2019 12:37 AM IST
മലയാളി വാര്‍ത്ത
ശ്രേയ മുത്തു പാതി മലയാളി പാതി തമഴ് 15ാം വയസ്സില്‍ തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് അവള്‍. തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ ഹൈസ്‌ക്കൂളിലേക്ക് പഠിക്കാന്‍ പോകുമ്പോള്‍ ഈ പതിനഞ്ചുകാരിയായ കോളജിലേക്കാണ് പോകുന്നത്. അത് എങ്ങനെ സംഭവിച്ചു എന്നല്ലെ, പഠനത്തില്‍ മിടുക്കിയായതുതന്നെയാണ് കാരണം. ആറാം ഗ്രേഡ് മുതല്‍ ഡബിള്‍ പ്രെമോഷന്‍ ലഭിച്ചാണ് ഈ മിടുക്കി ഇവിടെവരെ ചെറുപ്രായത്തില്‍തന്നെ എത്തിയത്. 15 വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും ശ്രേയ മുത്തു ഗ്രാജുവേഷനിലേക്ക് കടന്നു. ബിരുദത്തിനൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസം കൂടി നേടിയാണ് ശ്രയ വീണ്ടും അദ്ഭുതം സൃഷ്ടിക്കുന്നത്. 

ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയിലല്‍ ശ്രേയയുടെ ക്ലാസുകള്‍ ആരംഭിക്കുന്നത്. മൂന്നു വര്‍ഷത്തെ ബിരുദ പഠനം കഴിഞ്ഞാല്‍ മെഡിക്കല്‍ സ്‌കൂളില്‍ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയയുടെ മുന്നേറ്റം. കാസാ ഗ്രാന്‍ഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാര്‍ഥിയായിരുന്നു ശ്രേയ. ഭാവിയില്‍ ഒരു സര്‍ജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് അവളുടെ ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവില്‍ കാസാ ഗ്രാന്‍ഡേയില്‍ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് അവളുടെ ആഗ്രഹവും ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക അവളുടെ രക്ഷിതാക്കള്‍ തന്നെയാണ്. കൊല്ലം കിടങ്ങല്‍ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാള്‍ഡ് മുത്തു തമിഴ്‌നാട് ചെന്നെ സ്വദേശിയും. വര്‍ഷങ്ങളായി ഇരുവരും കാസാ ഗ്രാന്‍ഡേയില്‍ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളര്‍ന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടര്‍ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടര്‍ സ്വപ്നവുമായി മുന്നോട്ടു പോകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രക്ഷിതാക്കള്‍ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെല്‍ത്ത് സെന്ററില്‍ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. 'ഡോക്ടര്‍മാരുടെ ഓഫീസിലാണ് ഞാന്‍ വളര്‍ന്നത്, രോഗികളുമായുള്ള ഇടപെടല്‍ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോള്‍ ഇക്കാര്യങ്ങള്‍ എന്നെ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും' ശ്രേയ പറയുന്നുണ്ട്. 

മെഡിക്കല്‍ വിദ്യാഭ്യാസം നേരത്തെ ലഭിക്കുന്നതിന് നിരവധി കോഴ്‌സുകള്‍ക്ക് ശ്രേയ അപേക്ഷ നല്‍കിയിരുന്നു. ഡിഗ്രിക്ക് ശേഷം വേഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കുന്നതിനായിരുന്നു ശ്രമം. എട്ടെണ്ണത്തില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ഥിനിക്ക് ഏഴെണ്ണത്തിലും അഡ്മിഷന്‍ ലഭിച്ചു. ഇപ്പോള്‍ ഡിഗ്രിയോടൊപ്പം മെഡിസിനും പഠിക്കാന്‍ സാധിക്കുന്ന കോഴ്‌സാണ് തിരഞ്ഞെടുത്തത്. നിരവധി കാരണങ്ങള്‍ കൊണ്ട് ജിസിയുവിന്റെ കോഴ്‌സാണ് ശ്രേയ തിരഞ്ഞെടുത്തത്. വരുന്ന ഓഗസ്റ്റില്‍ 16 വയസ്സാകുന്ന ഈ വിദ്യാര്‍ഥിനി തുടര്‍പഠനത്തിനായി തിരിക്കും. ജിസിയുവിലെ ശ്രേയയുടെ പ്രവേശനം പൂര്‍ണമായും മാര്‍ക്ക് അടിസ്ഥാനത്തില്‍ ആയിരുന്നു. കൂടാതെ, 1000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും ഈ മിടുക്കിക്ക് ലഭിച്ചു. വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള നിരവധി സ്‌കോളര്‍ഷിപ്പുകളും ശ്രേയയെ തേടിയെത്തുനുണ്ട്‌.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (2 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (7 minutes ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (14 minutes ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (23 minutes ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (26 minutes ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (33 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (2 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (3 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (3 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (4 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (5 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (5 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (5 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

Malayali Vartha Recommends