Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

മിനായിലും മക്കയിലും ശക്തമായ മഴ

13 AUGUST 2019 07:08 PM IST
മലയാളി വാര്‍ത്ത

അറഫാ സംഗമത്തിനിടെ അറഫയില്‍ ശക്തമായ മഴ പെയ്തിരുന്നു... ഉച്ചയ്ക്ക് ശേഷം അറഫയില്‍ ഇടിയോടു കൂടി ശക്തമായ മഴ ലഭിച്ചു. പല ടെന്ടുകളിലും വെള്ളം കയറി. ഇതിനെ വകവെക്കാതെ തീര്‍ഥാടകര്‍ പാപമോചന പ്രാര്‍ഥനകളില്‍ മുഴുകി.നല്ല മഴയാണ് പെയ്തതെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹവർഷമായാണ് ഹാജിമാർ മഴയെ വരവേറ്റത് ..അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ പെയ്ത മഴ ഹാജിമാര്‍ ശരിക്ക് ആസ്വദിച്ചു

പല ഹാജിമാരും വെയിലില്‍നിന്നുള്ള രക്ഷതേടി കുട കരുതിയത് മഴപെയ്തപ്പോൾ സഹായകമായി..അതേസമയം നിരവധി ഹാജിമാര്‍ മഴയിലും പ്രാര്‍ത്ഥന തുടര്‍ന്നു..മഴ പെയ്തതോടെ റോഡുകളില്‍ ചെറിയ തോതില്‍ വെള്ളവും ചെളിയും നിറഞ്ഞു. നിരവധി തീര്‍ഥാടകര്‍ക്ക് മഴ നനയാതിരിക്കാന്‍ മറ്റുള്ളവര്‍ സഹായം നല്‍കി..മഴയില്‍ നനഞ്ഞവര്‍ക്ക് വസ്ത്രങ്ങള്‍ കൊടുത്തും മറ്റും സഹായിച്ചു പരസ്പര സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ മാതൃകയാണ് അറഫയിൽ കാണാൻ കഴിഞ്ഞത് .

മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ സിവില്‍ ഡിഫന്‍സ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു..വെള്ളപ്പൊക്ക സാധൃത ഇല്ലെന്നും വൈദ്യുതാഘാതമേല്‍ക്കാന്‍ ലോഹ വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്നും ഹാജിമാര്‍ പരമാവധി സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു

അറഫക്ക് പിന്നാലെ ഹാജിമാര്‍ തമ്പടിക്കുന്ന മിനായിലും മക്കയിലും ശക്തമായ മഴ പെയ്തു. ഖുൻഫുദ, അൽ കമൽ, അല്ലീത്ത്, ബഹ്റ, ജിദ്ദ, ഖുലൈസ് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി മുന്നറിയിപ്പ് ഉണ്ടായിരുന്നു

മഴയില്‍ ജംറാത്തിലെ കല്ലേറ് കര്‍മത്തിനായി പുറപ്പെട്ട ഹാജിമാരില്‍ ഭൂരിഭാഗം പേരും പ്രയാസപ്പെട്ടു. മികച്ച കാലാവസ്ഥയിലാണ് ഈ വര്‍ഷം ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ പ്രയാസമുള്ളവര്‍ക്ക് ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

44 ഡിഗ്രി വരെയെത്തിയ ചൂടാണ് അറഫാ ദിനത്തില്‍ കുത്തനെ കുറഞ്ഞത്. രണ്ട് ദിവസത്തിനിടെ പരമാവധി 32 ഡിഗ്രി വരെ ചൂടെത്തിയിരുന്നു.. . അറഫയില്‍ മഴ പെയ്തതോടെ മികച്ച കാലാവസ്ഥയിലാണ് ഹാജിമാര്‍ ഇന്നലെ തിരക്ക് പിടിച്ച കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ ഇന്നെത്തിയ മഴ മിനായെ കുളിര്‍പ്പിച്ചു.

വഴിയില്‍ കുടുങ്ങിയ ഹാജിമാര്‍ക്ക് വളണ്ടിയര്‍മാര്‍ തുണയായി. പ്രായമേറിയവരാണ് ഹജ്ജില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുന്നുണ്ട് ആരോഗ്യ വിഭാഗങ്ങള്‍‌. കനത്ത മഴ മിനായ്ക്കൊപ്പം ഹറമിലേക്കുള്ള വഴിയുള്ളവരും കൊണ്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (21 minutes ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (26 minutes ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (52 minutes ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (55 minutes ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (1 hour ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (1 hour ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (1 hour ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (1 hour ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (3 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (4 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (4 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (5 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (6 hours ago)

Malayali Vartha Recommends