Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യ . ഇനി മുതൽ പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കും . കേന്ദ്ര ടുറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്

20 AUGUST 2019 06:49 PM IST
മലയാളി വാര്‍ത്ത

വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യ . ഇനി മുതൽ പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കും . കേന്ദ്ര ടുറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലെ മുതല്‍ മാര്‍ച്ച് വരെയുള്ള പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ വിസ അനുവദിക്കാന്‍ ആണ് തീരുമാനം. ഇത് വഴി ഇന്ത്യയിൽ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്

കൂടാതെ 80 ഡോളര്‍ നിരക്കില്‍ 5 വര്‍ഷത്തെ ഇ ടൂറിസ്റ്റ് വിസയും 40 ഡോളര്‍ നിരക്കില്‍ 1 വര്‍ഷത്തെ ഇ ടൂറിസ്റ്റ് വിസയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്‍, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓഫ് സീസണില്‍ 30 ദിവസത്തേക്ക് 10 ഡോളറും ഒരു വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കും 25 ഡോളറുമാണ് വിസ നിരക്ക്. എന്നാല്‍ ഇന്ത്യയില്‍ ഇനി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഓഫ് സീസണില്‍ 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസ 10 ഡോളര്‍ നിരക്കില്‍ നല്‍കുമെന്നും പട്ടേല്‍ പറഞ്ഞു

ഇന്ത്യന്‍ ടൂറിസം മേഖലയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച നടന്ന യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വിനോദസഞ്ചാരികളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ നടപടിയെന്ന് പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിലെത്താൻ അതിവേഗം വിസ ലഭ്യമാക്കുന്നതനുവേണ്ടിയുള്ളതാണ് ഇലക്‌ട്രോണിക് ടൂറിസ്‌റ്റ് വിസ (ഇ -വീസ) . മൂന്നു വര്‍ഷത്തിനുള്ളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാന്‍ ദീര്‍ഘകാല വിസകള്‍ , ചില മേഖലകളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍, പ്രമുഖ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയ നടപടികലും സ്വീകരിക്കുന്നുണ്ട്

നാല് വർഷം മുമ്പാണ് ഇന്ത്യാ ഗവൺമെൻറ് ഇ – ടൂറിസ്റ്റ് വിസ നടപ്പാക്കിയത്..യു.എ.ഇ. പൗരന്മാർക്കായി ഇന്ത്യ അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്, ബിസിനസ് വിസകൾ നൽകിത്തുടങ്ങിയിട്ടുമുണ്ട് . ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലാണ് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ഇക്കാര്യം വെളിപ്പെടുത്തിയത്.

യു.എ.ഇ.യിൽ താമസിക്കുന്ന ഏത് ഇമറാത്തിപൗരനും അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്,ബിസിനസ് വിസകൾ ഉടനടി നൽകുകയെന്നതാണ് സർക്കാർ മാർഗനിർദേശങ്ങൾക്കനുസൃതമായി നടപ്പാക്കുന്നത്.ഇന്ത്യയിലേക്കുള്ള പതിവ് യാത്രക്കാരാണെങ്കിലും ഹ്രസ്വകാല വിസ അല്ലെങ്കിൽ സിംഗിൾ എൻട്രി വിസ കാരണം ബുദ്ധിമുട്ട് നേരിടുന്നുവെന്ന ഇമറാത്തികളുടെ പരാതി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്നും ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.......

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (21 minutes ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (1 hour ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (2 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (3 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (3 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (3 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends