കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു
കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ അനില്‍ അനിത ദമ്പതികളുടെ മകള്‍ അലീറ്റയാണ് മരിച്ചത്.
ഇവര്‍ താമസിക്കുന്ന ബഹബൂല ബ്ലോക്ക് മൂന്നിലെ ഫ്ലാറ്റില്‍ നിന്നുതന്നെയാണ് അലീറ്റ വീണിരിക്കുന്നത്. കുവൈറ്റ് ഇന്ത്യ ഇന്റര്‍ നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അലീറ്റ. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha