41 കാരിയായ ഗര്‍ഭിണിയെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി; കുവൈറ്റില്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റിൽ കണ്ടെത്തിയ യുവതിയ്ക്ക് പിന്നിൽ അന്വേഷണസംഘം
കഴിഞ്ഞ ദിവസമാണ് 41 കാരിയായ ഗര്‍ഭിണിയെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചു. ഹവല്ലിയിലെ നുഗ്ര പ്രദേശത്തെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് ഫിലിപ്പീനി സ്വദേശിനിയെയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha