Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

കരുതലിന്റെ ഓണാഘോഷം ; വള്ളസദ്യയും വഞ്ചിപ്പാട്ടും ഗാനമേളയുമായി ശാന്തി ഭവൻ പാലിയേറ്റിവ് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക്‌ ഓണാഘോഷം സംഘടിപ്പിച്ചു

13 SEPTEMBER 2019 01:46 PM IST
മലയാളി വാര്‍ത്ത

ഓണ നാളുകളിൽ പല രീതിയിലുളള ഓണ ആഘോഷങ്ങൾ നാം കണ്ടിട്ടുണ്ട്. കുടുംബത്തോടൊപ്പവും കൂട്ടുക്കാർക്കൊപ്പവും സഹപ്രവർത്തകർക്കൊപ്പവും ഒക്കെ ഓണം ആഘോഷിക്കുന്നു. ഓണം എന്ന സന്തോഷ നാളുകളിൽ നമ്മുടെ സന്തോഷത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കാതെ മറ്റുള്ളവരെയും ഓർക്കുന്ന കുറെ നന്മ മനസ്സുകളെയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നു. സന്തോഷത്തിൽ മതി മറക്കുമ്പോൾ നമ്മിൽ എത്രപ്പേർ സന്തോഷിക്കാനോ മറ്റും കഴിയാതെ പലയിടങ്ങളിൽ ആയിരിക്കുന്നവരെ ഓർക്കാറുണ്ട്. ഇവിടെ ഇതാ അത്തരത്തിലൊരു ഓണ ആഘോഷം നടത്തിയിരിക്കുന്നു. ജീവിതത്തിന്റെ അപ്രതീക്ഷ നിമിഷങ്ങളിൽ കടന്നു വരുന്ന പല രോഗങ്ങൾ പലരെയും കീഴടക്കും. ഒരു കൂട്ടം വ്യക്തികൾ ചേർന്ന് കിടപ്പിൽ കിടക്കുന്ന രോഗികൾക്ക് സന്തോഷിക്കാൻ അവസരമൊരുക്കി കൊടുത്ത് സന്തോഷത്തിന്റെ നിമിഷങ്ങൾ നല്കിയിരിക്കുന്നയാണ്. വഞ്ചിപ്പാട്ടും വള്ള സദ്യയുമൊക്കെയായി ഗാന മേളയുമൊക്കെ ആയി കിടപ്പു രോഗികൾക്കായി ഓണം ആഘോഷം ഒരുക്കി. ശാന്തി ഭവൻ പാലിയേറ്റിവ് ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് വേണ്ടിയാണ് വ്യത്യസ്തമായ ഓണാഘോഷ പരിപാടി 'നല്ലോണം 2019 ' സംഘടിപ്പിച്ചത്. ആശുപത്രി ജീവനക്കാർ അടക്കമുള്ളവരാണ് ഗാന മേള സംഘടിപ്പിച്ചത്.

പ്രവാസി മലയാളി ഫെഡറേഷനുമായി സഹകരിച്ചായിരുന്നു പരിപാടികൾ ഒരുക്കിയത്. തൃശൂർ റേഞ്ച് ഡി ഐ ജി എസ്. സുരേന്ദ്രനായിരുന്നു പരിപാടികൾ ഉൽഘാടനം ചെയ്തത്. പ്രവാസി മലയാളി ഫെഡറേഷന്റെ ചെയർമാൻ ഡോ. ജോസ് കാനാട്ടായിരുന്നു അധ്യക്ഷനായത്. ശാന്തി ഭവൻ പാലിയേറ്റിവ് ആശുപത്രിയുടെയും പ്രവാസി മലയാളി ഫെഡറേഷന്റെയും പേട്രൺ കൂടിയായ ഡോ മോൺസെൻ മാവുങ്കൽ , സിനിമ താരങ്ങളായ ശ്രീലയ , ശ്രുതി ലക്ഷ്മി എന്നിവർ മുഖ്യ അതിത്ഥികളായിരുന്നു. ആശുപത്രി അധികൃതർ അടക്കം പലരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ആശുപത്രി സി ഇ ഒ റവ ഫാദർ ജോയ് കുത്തൂർ , അസ്സിസ്റ്റന്റ് പോലീസ് കമ്മീഷണർ വി കെ രാജു, നിറപറ എം ഡി അഡ്വക്കേറ്റ് രാജു കർണ്ണൻ , എന്നിവർ ഈ ധന്യ മുഹൂർത്തത്തിൽ പങ്കാളികൾ ആയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (22 minutes ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (30 minutes ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (37 minutes ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (46 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (52 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (1 hour ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (1 hour ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (1 hour ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (1 hour ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (1 hour ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (2 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (2 hours ago)

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാന്‍ നിര്‍ദ്ദേശം  (2 hours ago)

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്  (2 hours ago)

ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി  (2 hours ago)

Malayali Vartha Recommends