Widgets Magazine
22
Oct / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല


സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ വൈറലാകുന്ന ബ്ലോഗറും സോഷ്യൽ ആക്റ്റിവിസ്റ്റുമായ കെപി സുകുമാരന്റെ കുറിപ്പ്


നവംബര്‍ 20 മുതല്‍ സ്വകാര്യബസ് സമരം..സമരത്തിന് മുന്നോടിയായി നവംബര്‍ ആറ് മുതല്‍ ഈ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങൡും ബസ് ഉടമകള്‍ കൂട്ടധര്‍ണ നടത്തും

മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വമ്പൻ ഓഫറുമായി ഒരു നഗരം; കുടിയേറ്റക്കാര്‍ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്!! ചെറിയ കുട്ടികളുള്ള ദമ്ബതിമാരാണെങ്കില്‍ പ്രത്യേക പരിഗണന; ആദ്യം 19 ലക്ഷം ഇന്ത്യൻ രൂപ!! അവിടെ തീരുന്നില്ല ധനസഹായം മാസം തോറും കാത്തിരിക്കുന്നത്....

14 SEPTEMBER 2019 11:00 AM IST
മലയാളി വാര്‍ത്ത

കുടിയേറ്റക്കാര്‍ക്ക് വമ്ബന്‍ ഓഫറുകളുമായി ഇറ്റലിയിലെ മൊലിസെ നഗരം ജനങ്ങളെ സ്വാഗതം ചെയ്യുകയാണ്. ജനസംഖ്യ കുറവുള്ള രാജ്യങ്ങള്‍ വിദേശികളെയടക്കം സ്ഥിരതാമസത്തിന് ക്ഷണിക്കാറുണ്ട്. എന്നാല്‍ മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വമ്ബന്‍ ഓഫറാണ് മൊലിസെ നഗരം മുന്നോട്ട് വച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ നിരവധി പേരാണ് ഈ നഗരം വിട്ടുപോയത്. മൊലിസെയിലെ 136 ചെറുപട്ടണങ്ങളിൽ 106 ലും രണ്ടായിരത്തിൽ താഴെയാണ് താമസക്കാരുള്ളത്. യുവാക്കൾ മഹാനഗരങ്ങൾ തേടിപ്പോകുന്നതും വിദേശത്തേക്ക് പോകുന്നതും മൂലം ഇവിടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്..

സെപ്‌തംബര്‍ 16 മുതല്‍ ഇതിനായി അപേക്ഷിക്കാം. ചെറിയ കുട്ടികളുള്ള ദമ്ബതിമാരാണെങ്കില്‍ പ്രത്യേക പരിഗണന ലഭിക്കും. മഞ്ഞുമൂടിയ മലനിരകളും, ഇടതൂര്‍ന്ന് നില്‍ക്കുന്ന ഒലീവ് മരങ്ങളും പച്ചപ്പും കൊണ്ട് ആരുടെയും മനം നിറയ്ക്കുന്നതാണ് മൊലിസെ. റോമിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ നിരവധി ചെറുപട്ടണങ്ങളുണ്ട്. ഇത്തരത്തിലുള്ള 136 ചെറുപട്ടണങ്ങളില്‍ 106 ലും ജനസംഖ്യ കുറവാണ്. ഫോര്‍ണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്. ഇവിടെ സ്ഥിരതാമസത്തിന് തയ്യാറാകുന്നവർക്ക് 27000 ഡോളർ ആണ് ആദ്യം നൽകുക. 19 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. അവിടെ തീരുന്നില്ല ധനസഹായം. പിന്നീടങ്ങോട്ട് പ്രതിമാസം 700 യൂറോ (55000 രൂപ) മൂന്ന് വർഷം വരെ നൽകും. വരുന്നവർ നാട്ടിൽ എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങണം എന്ന നിബന്ധന മാത്രമേയുള്ളൂ. ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും പ്രാദേശിക ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. മഞ്ഞുമൂടിയ മലനിരകളും, ഇടതൂർന്ന് നിൽക്കുന്ന ഒലീവ് മരങ്ങളും പച്ചപ്പും കൊണ്ട് ആരുടെയും മനം നിറയ്ക്കുന്നതാണ് മൊലിസെ. റോമിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിരവധി ചെറുപട്ടണങ്ങളുണ്ട്. ഇത്തരത്തിലുള്ള 136 ചെറുപട്ടണങ്ങളിൽ 106 ലും ജനസംഖ്യ കുറവാണ്. ഫോർണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്. സ്ഥിരതാമസത്തിന് വരുന്നവർക്ക് പ്രദേശത്ത് എന്ത് ബിസിനസ് വേണമെങ്കിലും തുടങ്ങാം. ഹോട്ടൽ, ഭക്ഷണശാല, ബാർ, കൃഷി, ബ്യൂട്ടിപാർലർ, ലൈബ്രറി, പലചരക്ക് കട തുടങ്ങി എന്ത് വേണമെങ്കിലും ആരംഭിക്കാമെന്നാണ് വാഗ്‌ദാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരടിലെ 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ കൈമാറും  (1 minute ago)

തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞ്... ഭയന്ന് വിറച്ച് അമ്മ  (15 minutes ago)

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (1 hour ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (1 hour ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (2 hours ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (2 hours ago)

ആര്ക്കും കൊടുത്തില്ല ഗോ എയർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്.....  (3 hours ago)

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !  (3 hours ago)

തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?  (3 hours ago)

മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു  (3 hours ago)

സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു ....എങ്ങനെ തടയാം ഈ ക്രൂരതകൾ !  (3 hours ago)

കൽക്കി ഭഗവാൻ ആൾ വേറെ ലെവൽ ആണ് ..പിന്നിട്ട വഴികൾ ഞെട്ടിക്കും !  (3 hours ago)

നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി; ഇരുപതോളംപേർക്ക് പരിക്ക്  (3 hours ago)

മഞ്ജുവിന്റെ പരാതിയിൽ സംഘടനയ്ക്ക് ഇടപെടുന്നതിൽ പരിധിയുണ്ടെന്ന് ബി .ഉണ്ണികൃഷ്ണൻ  (4 hours ago)

Malayali Vartha Recommends