Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

ഒരായുസ്സ് മുഴുവന്‍ കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ചു... ഒടുവില്‍?

10 OCTOBER 2019 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു

വന്ദേഭാരത് മൂന്നാം ഘട്ടം 300 സര്‍വീസുകളുമായി എയര്‍ ഇന്ത്യ; രക്ഷപെടാനാകാതെ അർഹതയുള്ള പ്രവാസികൾ ; കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി;14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം!

'കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്ക് അപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പം നിന്ന അവര്‍ക്ക് അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്...' കേന്ദ്രമന്ത്രി വി മുരളീധരന്‍, ശശി തരൂര്‍, എം സ്വരാജ് എന്നിവര്‍ സഹായമായപ്പോള്‍ നൂലാമാലകള്‍ മറികടന്ന് ഇറാഖിൽ കുടുങ്ങിയവർ നാട്ടിലേക്ക്

വന്ദേ ഭാരത് മൂന്നാം ഘട്ടത്തിൽപോലും നാട്ടിലെത്താനാവാതെ നിരവധി പ്രവാസികള്‍; ആ തേങ്ങൽ ആര് കാണും

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രവാസിയായ തമിഴ്‌നാട് സ്വദേശി കണ്ടസ്വാമി ആത്തിയപ്പന്‍ മരിച്ചത്. രോഗബാധിതനായി നജ്‌റാനില്‍ നിന്ന് നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. എന്നാല്‍ സ്‌പോണ്‍സറില്‍ നിന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപറ്റിയ ശേഷം ബന്ധുക്കള്‍ മൃതദേഹം സ്വീകരിക്കാതെ കയ്യൊഴിഞ്ഞു. സ്വദേശി പൗരന്റെ കീഴില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചു നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സര്‍ നാലു ലക്ഷം രൂപ ബന്ധുക്കള്‍ക്ക് കൈമാറി. തുക ലഭിച്ച ശേഷം മൃതദേഹം ആവശ്യമില്ലെന്ന് അറിയിക്കുകയുംം സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ തമിഴ്‌നാട് സ്വദേശിയായ ഇസ്മയില്‍ എന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവിടെ മറവ് ചെയ്യുന്നതിന് ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക സ്വദേശിയും കോണ്‍സല്‍ സി ഡബ്യൂ അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 1029 പേര്‍; രോഗമുക്തി നേടിയവര്‍ 762, 10 പുതിയ ഒരു ഹോട്ട് സ്പോട്ടുകള്‍ കൂടി  (16 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു... ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ... ഇന്ന് ചിലസ്ഥലങ്ങളില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (27 minutes ago)

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു  (7 hours ago)

24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന  (7 hours ago)

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം  (8 hours ago)

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീര്‍ത്തി സുരേഷ്  (8 hours ago)

വീണ്ടും അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം; പടക്കംകെട്ടിയ തേങ്ങപെ‍ാട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡ  (8 hours ago)

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം  (8 hours ago)

ക്വാറന്‍റൈനില്‍ ആയി ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ  (8 hours ago)

ഭാവനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് മഞ്ജു വാര്യര്‍  (8 hours ago)

ചൈന ശത്രുവാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാൽ പോരാ; ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനക്കെതിരെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ബാബാ രാംദേവ്  (8 hours ago)

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവി  (9 hours ago)

കിടക്ക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച 75കാരൻ കൊവിഡ് ബാധിച്ച് മരിച്ചു  (9 hours ago)

വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്  (9 hours ago)

Malayali Vartha Recommends