മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്ന മലയാളി നഴ്സ് കുവൈറ്റില്‍ നിര്യാതയായി
കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്ന റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) നിര്യാതയായി. ഭര്‍ത്താവ് സജി നേരത്തെ മരിച്ചു. മക്കള്‍: ബ്ലെസ് സാറ സജി, ജബെന് മാത്യു സജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha