Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ അര കിലോമീറ്ററോളം ആഴമുള്ള കുഴല്‍കിണറില്‍ വീണ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി

18 OCTOBER 2019 05:10 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഏറെ ഭീതി പടർത്തിയ വാർത്ത എപ്പോൾ ശുഭകരമായി മാറിയിരിക്കുകയാണ്. സൗ​ദി​യി​ല്‍ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി സൗദിയിലെ സുരക്ഷാ സേന. പ്രവാസിമലയാളികളെ മാത്രമല്ല പ്രവാസ ലോകത്തെ അധികൃതരെയും ഇത് വല്ലാതെ ആശങ്കപെടുത്തിയിരുന്നു. റി​യാ​ദ് പ്ര​വി​ശ്യ​യി​ല്‍​പ്പെ​ട്ട വാ​ദി അ​ല്‍ ദ​വാ​സി​റി​ലാ​ണ്സംഭവത്തെ അരങ്ങേറിയത്. അതും ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍​സ് ര​ക്ഷ​പെ​ടു​ത്തി​യ​ത് തന്നെ. സി​വി​ല്‍ ഡി​ഫ​ന്‍​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ തു​ര്‍​കി ആ​യി​ദി​ന്‍റെ നേ​തൃ​ത്തി​ലാ​ണ് കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ ഏ​തു സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള ആ​ളാ​ണെ​ന്നു ഇതുവരെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.അതോടൊപ്പം തന്നെ മണിക്കൂറുകൾ 400 കിലോമീറ്റര് ആഴത്തിൽ പെട്ടുപോയ പ്രവാസിയുടെ നിലയിൽ ആശങ്ക ഉയരുന്നുണ്ട്. രക്ഷിച്ചയുടനെ ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ വ്യക്തമാക്കി. എങ്കിലും സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (2 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (24 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends