റിയാദില്‍ നിന്നും സന്ദര്‍ശക വിസയിൽ യുഎഇയില്‍ എത്തി!! ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങിനിടെ വണ്ടി മറിഞ്ഞ് മലയാളികള്‍ക്ക് ദാരുണാന്ത്യം
മദാമിനടുത്ത് വെച്ചായിരുന്നു അപകടം നടന്നത്. റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലാണ് നസീം യുഎഇയില്‍ എത്തിയത്. ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങിനിടെയാണ് വണ്ടി മറിഞ്ഞ് മലയാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് മരിച്ച ഷബാബ് (38) ഭാര്യ: ഫാത്തിമ നംറീന.
https://www.facebook.com/Malayalivartha