Widgets Magazine
11
Dec / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി!! നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ തീരുമാനം


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വില്ലനായപ്പോൾ സ്നേഹം കൊണ്ട് അടുത്തത് പഴയ കാമുകൻ!! അനാഥാലയത്തിലെ ആരെയും അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയുടെ ജീവിതത്തിൽ രക്ഷകനായത് പാസ്റ്റർ; സ്വപ്ന ജീവിതത്തിലേക്ക് എത്തിയ സുനിതയുടെ ഞെട്ടിക്കുന്ന ജീവിതമിങ്ങനെ...


പാത്തുവിന്റെ എക്‌സ്പ്രഷന്‍ നോക്കൂ എന്ന് പേര്‍ളി!! ഞാൻ നിർത്തി, പേര്‍ളിയ്ക്കുള്ള ഉമ്മ നിര്‍ത്തിയെന്ന് ശ്രീനിഷ് അരവിന്ദ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ


രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...


രസ്നയുടെ കുഞ്ഞനിയത്തി സത്യ എന്ന പെണ്‍കുട്ടി'യായി തിളങ്ങി മെര്‍ഷീന നീനു, താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയരംഗത്തേയ്ക്ക്!! ഏറ്റെടുത്ത് ആരാധകർ

കു​വൈ​ത്തി​ല്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ നഴ്സ് മരിച്ചു..

11 NOVEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

കു​വൈ​ത്തി​ല്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ നഴ്സ് മരിച്ചു.., ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് വാ​ഹ​നാ​പ​ക​ടം ഉണ്ടായത് . സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെയ്തിരുന്നു . കെ​ഒ​സി ആ​ശു​പ​ത്രി​യി​ല്‍ കെ​ആ​ര്‍​എ​ച്ച് ക​മ്പ​നി​യു​ടെ കീ​ഴി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന മേ​ഴ്സി മ​റി​യ​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി സി​ക്‌​സ്ത് റിം​ഗ് റോ​ഡി​നും അ​ഹ​മ്മ​ദി റോ​ഡി​നും ഇ​ട​യി​ലാ​ണു അ​പ​ക​ടം ന​ട​ന്ന​ത്. ന​ഴ്‌​സ്മാ​രു​മാ​യി ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ച മേ​ഴ്സി വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​ള്ള ച​ക്ര​ത്തി​ന​ടി​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ മ​റ്റു ന​ഴ്‌​സു​മാ​രെ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയി  (4 minutes ago)

ബീഹാറില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (5 minutes ago)

''നിർജ്ജീവമായ പാമ്പിനെ, പാമ്പിൻ കഷ്ണങ്ങളെ ഓരത്തേക്ക് നീക്കിയിട്ടിട്ട് ധൃതിയിൽ വീട്ടിലേക്ക് നടന്നു അയാൾ; ഏകദേശം അര മണിക്കൂറിന് ശേഷം അതുവഴി വന്ന മറ്റൊരു കൃഷിക്കാരനെ പാമ്പു കടിച്ച ചത്ത പാമ്പിൻറെ കടി ജ  (20 minutes ago)

പൗരത്വ ഭേദഗതി ബില്ലിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി... വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് തുറ  (35 minutes ago)

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വില്ലനായപ്പോൾ സ്നേഹം കൊണ്ട് അടുത്തത് പഴയ കാമുകൻ!! അനാഥാലയത്തിലെ ആരെയും അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയുടെ ജീവിതത്തിൽ രക്ഷകനായത് പാസ്റ്റർ; സ്വപ്ന ജീവിതത്തിലേക്ക് എത്തി  (55 minutes ago)

പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

8 വയസ് കൂടുതലുള്ള ഭാര്യ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കണമെന്നുള്ള മോഹം സഫലമാകുന്നത് വിവാഹ ശേഷം; ഭാര്യക്ക് ആയുര്‍വേദ ചികിത്സയ്ക്കായി പേയാട് എത്തുമ്പോള്‍ മുകളിലത്തെ മ  (1 hour ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം  (1 hour ago)

പ്ലാസ്റ്റിക് കവറുകളുടെ സംസ്‌കരണത്തിന് സ്‌കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു...  (1 hour ago)

മേളയുടെ അഞ്ചാംദിനത്തിൽ മത്സരവിഭാഗത്തില്‍ മാസ്മരികത കാട്ടി ജെല്ലിക്കെട്ട്, ദ ക്യുല്‍റ്റ്, ദേ സെ നതിംഗ് സ്റ്റെയിസ് ദ സെയിം  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന്‍ പിടിയില്‍  (2 hours ago)

പാത്തുവിന്റെ എക്‌സ്പ്രഷന്‍ നോക്കൂ എന്ന് പേര്‍ളി!! ഞാൻ നിർത്തി, പേര്‍ളിയ്ക്കുള്ള ഉമ്മ നിര്‍ത്തിയെന്ന് ശ്രീനിഷ് അരവിന്ദ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ  (2 hours ago)

12 വര്‍ഷത്തെ കാത്തിരിപ്പും വിഫലമായി.... വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരട്ടകള്‍ പിറക്കാന്‍ പോകുന്നുവെന്ന സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല, ഇരട്ടക്കുട്ടികള്‍ ജനിച്ച  (2 hours ago)

നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി  (2 hours ago)

രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...  (2 hours ago)

Malayali Vartha Recommends