Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

സൗദിയിലെത്തിയ ബംഗ്ലാദേശി യുവതിയെ തൊഴിലുടമ ക്രൂരമായി പീഡിപ്പിക്കുന്നു എന്നും ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും യുവതിയുടെ ഫേസ്ബൂക്ക് ലൈവ് .. കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്

13 NOVEMBER 2019 01:05 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി തൊഴിലുടമയില്‍ നിന്ന് നേരിടുന്നത് സമാനതകളില്ലാത്ത പീഡനം.കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെയാണ് യുവതി ലൈവിലെത്തിയത്. 15 ദിവസമായി ഭക്ഷണം പോലും നല്‍കാതെയാണ്് യുവതിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടര്‍ന്നാല്‍ താന്‍ മരിച്ചു പോകുിമെന്നും യുവതി പറയുന്നു. തൊഴിലുടമ അറിയാതെ രഹസ്യമായി ലൈവിലെത്തിയ യുവതി ഫേസ്ബുക്കില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മര്‍ദ്ദനം കൂടാതെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇയാള്‍ യുവതിയെ വിധേയയാക്കുന്നത്. പൊള്ളലേറ്റ് വികൃതമായ കയ്യുടെ ദൃശ്യങ്ങള്‍ യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു. ഈ രീതിയില്‍ പോയാല്‍ താന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും രക്ഷിക്കണമെന്നും യുവതി പറയുന്നു. 15 ദിവസം അവര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു.

ഭക്ഷണം ഒന്നും തന്നെ തന്നില്ല. തിളച്ച എണ്ണയില്‍ കൈമുക്കി പൊള്ളിച്ചതായും 25കാരിയായ യുവതി പറയുന്നു.യുവതിയുടെ കണ്ണു നനയിക്കുന്ന വീഡിയോ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തൊഴിലുടമ കാണാതെ മുഖത്തിന് അഭിമുഖമായി ഫോണ്‍ പിടിച്ച് രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. രണ്ടു വീടുകളിലായി മാറ്റി മാറ്റി പാര്‍പ്പിച്ചാണ് ഇവര്‍ യുവതിയെ പീഡിപ്പിച്ചത്. ആദ്യത്തെ വീട്ടില്‍ വച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചു. അടിക്കുകയും ഇടിക്കുകയും ചെയ്തു. രണ്ടാമത്തെ വീട്ടിലെത്തിയപ്പോള്‍ ക്രൂരതയുടെ തീവ്രത കൂടിയെന്നും യുവതി പറയുന്നു.ഞാന്‍ മരിക്കാന്‍ പോകുകയാണെന്നാണ് തോന്നുന്നത്. അടിയും മര്‍ദ്ദനവും ക്രൂര പീഡനവുമാണെന്നും യുവതി പറയുന്നു.

എന്നെ രക്ഷിക്കണം. ഇവിടെ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്നെല്ലാം യുവതി വീഡിയോയില്‍ പറയുന്നു. എത്രയും പെട്ടെന്ന് ഈ യുവതിയെ ബംഗ്ലാദേശില്‍ തിരിച്ചെത്തിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി കഴിഞ്ഞു. യുവതിയെ തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (40 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends