Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈത്ത് സിറ്റിയുടെ മുഖം മാറുന്നു ...നഗരവികസനത്തിന് വേണ്ടി വൻ പദ്ധതികൾ ഒരുങ്ങുന്നു !

21 NOVEMBER 2019 01:21 PM IST
മലയാളി വാര്‍ത്ത

കുവൈത്ത് സിറ്റിയുടെ മുഖഛായ മാറ്റാൻ പദ്ധതി ഒരുങ്ങുന്നു. കുവൈത്ത് സിറ്റി അർബൻ പ്ലാൻ പ്രൊജക്ട്-2030 എന്ന് പേരിട്ട പദ്ധതി പൂർത്തിയാകുന്നതോടെ മിർഗാബ് മുതൽ മാലിയ വരെ നീണ്ടുനിൽക്കുന്ന കുവൈത്ത് സിറ്റിയുടെ മുഖച്ഛായ പാടേ മാറും. താമസമേഖലയും വാണിജ്യമേഖലയുമൊക്കെ ചേർന്നുള്ള ബഹുമുഖ പദ്ധതികളാകും ഇനി പൂർത്തിയാക്കുക.

കുവൈറ്റ് സിറ്റിയുടെ മുഖം മാറുന്നത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് നിർദിഷ്ട മെട്രോ റയിലുമായി ബന്ധപ്പെട്ട സ്റ്റേഷനുകൾ, നവീകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, ആഢംബര ഹോട്ടൽ അപ്പാർട്മെന്റുകൾ, റിക്രിയേഷൻ കേന്ദ്രങ്ങൾ, പൊതുസേവന സംവിധാനങ്ങൾ എന്നിവയ്ക്ക് പുത്തൻ സംവിധാനങ്ങൾ ഒരുക്കും . ഒപ്പം പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്ന സംവിധാനങ്ങളും ക്രമീകരിക്കും. അബ്ദുല്ല സ്ട്രീറ്റ്, മുബാറക് സ്ട്രീറ്റ്, മുബാറൽ അൽ കബീർ സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, ജാബർ അൽ മുബാറക് സ്ട്രീറ്റ്, ഫഹദ് അൽ സാലെം സ്ട്രീറ്റ് എന്നിവയെല്ലാം നവീകരിക്കും

. വികസനം ജനങ്ങളിൽ എത്തിക്കുംവിധം സമഗ്ര പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക-സാമ്പത്തിക രംഗത്തെ കാലനുസൃത മാറ്റങ്ങൾ അനുഭവവേദ്യമാക്കുന്നതിന് നഗരവൽക്കരണം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. അതിനനുസരിച്ചാണ് കുവൈത്ത് സിറ്റിയുടെ മുഖഛായ മാറ്റുന്നതിനുള്ള പദ്ധതികളും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോട് കൂടിയാകും പദ്ധതികൾ നടപ്പാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (7 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (43 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends