Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു..പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

22 NOVEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്

നീണ്ട പത്തുവർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ യുഎഇ ഭാഗ്യം കടാക്ഷിച്ചു; പ്രവാസിക്ക് ലക്കടിച്ചു, ഭാഗ്യം കൈവിടാതെയുള്ള പ്രവർത്തനത്തിൽ ലഭിച്ചത്

റിസോര്‍ട്ടില്‍ എട്ടു മലയാളികള്‍ മരിച്ചു; നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്ന് പ്രാഥമിക നിഗമനം; കേരളം ഞെട്ടലില്‍

വെള്ളിയാഴ്ച്ച രാത്രിയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവിനെ കണ്ടത് തൂങ്ങി മരിച്ച നിലയില്‍... കുവൈറ്റില്‍ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

ആൾക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ..വിവാഹമോചനം എന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമായിരിക്കുകയാണ്. ഇതിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്ന് പറയാം. വിവാഹം കഴിഞ്ഞ് ആദ്യ രണ്ട് വർഷത്തിനുള്ളിൽ പിരിയുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇപ്പോൾ കാണാൻ കഴിയുന്നത് ..

പ്രവാസ ലോകത്ത് കഷ്ടത അനുഭവിച്ചാണ് നാട്ടിലുള്ള കുടുംബം നല്ല നിലയില്‍ കഴിയാന്‍ വേണ്ടി പലരും ജീവിക്കുന്നത്..എന്നാൽ പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

ഈ ​വ​ർ​ഷം മാ​ത്രം 991 പ​രാ​തി​കള്‍ ലഭിച്ചിട്ടുണ്ട്. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ​ത് ആ​റാ​യി​രം ഭാ​ര്യ​മാ​രെ ആണെന്ന ഞെട്ടിക്കുന്ന കണക്കും പുറത്ത് വരുന്നു

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച ഭാ​ര്യ​മാ​രി​ൽ നി​ന്നാ​യി ആ​റാ​യി​രം പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ലോ​ക്സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2015 ജ​നു​വ​രി മു​ത​ൽ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള പ​രാ​തി​ക​ളു​ടെ ക​ണ​ക്കു​ക​ളാ​ണു മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​വാ​സി​ക​ൾ ഉ​പേ​ക്ഷി​ച്ച ഭാ​ര്യ​മാ​രി​ൽ​നി​ന്ന് 2015-ൽ 796 ​പ​രാ​തി​ക​ൾ ല​ഭി​ച്ചു. 2016-ൽ 1510, 2017​ൽ 1498, 2018ൽ 1299 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ​രാ​തി​ക​ളു​ടെ എ​ണ്ണം. ഈ ​വ​ർ​ഷം മാ​ത്രം ഒ​ക്ടോ​ബ​ർ 31 വ​രെ 991 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

വിവാഹമോചനം മുസ്ലിം സമുദായത്തിൽ ഇപ്പോഴും ധാരാളമായി നടക്കുന്നുണ്ട്. ഇന്ന് മുസ്ലിം സമുദായത്തിൽ നടക്കുന്ന ബഹുഭൂരിഭാഗം വിവാഹമോചനങ്ങളും ഖുർആൻ അനുശാസിച്ച രൂപത്തിലല്ല നടക്കുന്നത്. ...മുസ്ലിം ഭാര്യയ്ക്ക് തന്റെ ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുവാനായി താഴെ പറയുന്ന കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് കോടതിയിൽ തെളിയിക്കേണ്ടതാണ്.

നാലു വർഷത്തിലധികമായി ഭർത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലാതെയിരിക്കുക.

രണ്ട് വർഷത്തിലധികമായി ഭാര്യയ്ക്ക് ചിലവിനു നൽകാതിരിക്കുക

ഏഴു വർഷമോ അതിലധികമോ ഉള്ള കാലത്തേക്കുള്ള തടവു ശിക്ഷ ഭർത്താവിനു ലഭിക്കുക

മൂന്ന് വർഷമായി വൈവാഹിക ജീവിതത്തിലെ കടമകൾ ഭർത്താവ് നിർവ്വഹിക്കാതിരിക്കുക

വിവാഹ സമയത്തും തുടർന്നും ഭർത്താവിനു ലൈംഗിക ശേഷി ഇല്ലാതിരിക്കുക

രണ്ട് വർഷത്തിലധികമായി ഭർത്താവിനു സ്ഥിര ബുദ്ധി ഇല്ലായ്മ, കുഷ്ടം, ലൈംഗിക രോഗങ്ങൾ തുടങ്ങിയവ പിടിപെടുക

ശാരീരിക ബന്ധം നടക്കാത്തതും, 15 വയസ്സിനു മുമ്പെ വിവാഹിതയുമായതും 18 വയസ്സിനു മുമ്പേ ബന്ധം ഉപേക്ഷിച്ചതുമായ വധുവിനു വിവാഹ മോചനം ലഭിക്കുന്നതാണ്.

ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റം

ഇസ്ലാമിക നിയമ പ്രകാരം അംഗീകരിച്ച മറ്റെന്തെങ്കിലും കാരണങ്ങൾ

എന്നാൽ ഭർത്താവിന് ഇത്തരം നിങ്ങളൊന്നും ഇല്ല എന്ന് വരുന്നതും പ്രവാസികളിൽ തലാക്ക് ചൊല്ലി വിവാഹ മോചനം നടത്തുന്നത് വര്ധിപ്പിക്കുന്നുണ്ട്

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി 77 ഇ​ന്ത്യ​ക്കാ​ർ അ​ക​പ്പെ​ട്ടു പോ​കു​ക​യോ ത​ട​വി​ൽ ക​ഴി​യു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വ​രം അ​നു​സ​രി​ച്ച് ഇ​വ​രി​ൽ 73 പേ​രും രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രാ​ൾ ത​ട​വി​ൽ മ​രി​ക്കു​ക​യും മ​റ്റു മൂ​ന്നു പേ​ർ ഇ​പ്പോ​ഴും ത​ട​വി​ൽ ക​ഴി​യു​ക​യു​മാ​ണെ​ന്നും മ​റ്റൊ​രു ചോ​ദ്യ​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസ്‌ക് ഉപയോഗിച്ച്‌ മൂക്കും വായും മൂടിക്കെട്ടി ഫഹദ് ഫാസിലും നസ്രിയയും! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (20 minutes ago)

കളി കൈവിടുമ്പോള്‍... അച്ചടക്കം പഠിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമ്പോഴും കോണ്‍ഗ്രസില്‍ പോര് രൂക്ഷം; കൂടുതല്‍ ശക്തമായി കെ. മുരളീധരന്‍ തിരിച്ചെത്തുന്നു; ബി.ജെ.പി. സ  (24 minutes ago)

സെന്‍സെക്‌സ് കുതിച്ചുയര്‍ന്നു... വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയര്‍ന്ന് 41,293 നിലവാരത്തില്‍  (30 minutes ago)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (42 minutes ago)

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ? അമ്പരന്ന് കുടുംബാംഗങ്ങൾ.. സോഷ്യൽമീഡിയയെ ഞെട്ടിച്ച് അച്ഛന്റെ പ്രതികരണം  (54 minutes ago)

തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ബാങ്കുകള്‍ പണിമുടക്കുന്നു.... സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും  (1 hour ago)

മനുഷ്യ ശൃംഖലയിലേക്ക് പ്രവർത്തകരൊഴുകി; മുസ്‍ലീം ലീഗിൽ തമ്മിലടി; കുളമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി  (1 hour ago)

ഉത്സവ കെട്ടുകാഴ്ച കണ്ടുനിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി... കൂടെയുണ്ടായിരുന്ന സുഹൃത്തിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍  (1 hour ago)

അന്ന് കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ ചോദ്യം ചെയ്തപ്പോള്‍ അവനെ രക്ഷിച്ചത് ആ ഡയറിയാണ്... തുറന്ന് പറഞ്ഞ് രമേശ്‌ പിഷാരടി  (1 hour ago)

കുതിരാന്‍ ദേശീയപാതയില്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം...  (1 hour ago)

ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്  (1 hour ago)

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലെ ആറുപേര്‍ കൂടി അറസ്റ്റില്‍  (2 hours ago)

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍  (2 hours ago)

 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും' 2012-ലെ ആ ട്വീറ്റിനു പിന്നിലെ സത്യമെന്ത്  (2 hours ago)

കേരള പോലീസ് ഇനി വേറെ ലെവലിലേക്ക്.... വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍ കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടനറിയും  (2 hours ago)

Malayali Vartha Recommends