Widgets Magazine
02
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.. ആകെ 123 ഹോട്ട് സ്‌പോട്ടുകള്‍..ഇന്ന് ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം


ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശരിക്കും ഇതാണ് ഭരണാധികാരികൾ; അപ്രതീക്ഷിത സന്ദർശനത്തിൽ ഐഷമോൾക്ക് ഷെയ്ഖ് നല്കിയതിൽ കയ്യടിച്ച് പ്രവാസികൾ

03 DECEMBER 2019 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികളുടെ പുനരധിവാസവും സംസ്‌ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട്‌ ഡ്രീം കേരള പദ്ധതി

മകന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ; സന്തോഷഅതോടെ മകനെ കാണാൻ നാട്ടിലേക്കു മടങ്ങിയ അച്ഛൻ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

വന്ദേഭാരത് മിഷൻ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ

പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സര്‍ക്കാര്‍; കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും

ഒമാനില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ഓണ്‍ലൈനില്‍ പുതുക്കണം.... ഒമാനിലെ വിവിധ വിസകാലാവധികള്‍ പുതുക്കുന്നതുമായി ബന്ധപെട്ടു മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പുറത്തിറക്കി ...

ഭരണാധികാരികളായാൽ ദാ എങ്ങനെ വേണം എന്ന തരത്തിലേക്ക് ഏവരെയും എത്തിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ഐ​ഷ മു​ഹ​മ്മ​ദ് മ​ഷീ​ത് അ​ല്‍ മ​സ്​​റൂ​ഇ എ​ന്ന ഇ​മ​റാ​ത്തി ബാ​ലി​ക​ക്ക്​ ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ആ​ഘോ​ഷ ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ. യുഎഇയുടെ ദേ​ശീ​യ​ദി​ന​ത്തി​ല്‍ അ​വ​ളു​ടെ വീ​ട്ടി​ല്‍​വ​ന്ന വ​ലി​യ അ​തി​ഥി വേറെ ആരുമല്ല, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ​സ​ര്‍​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ ആ​ല്‍ ന​ഹ്​​യാ​ന്‍ ആ​യി​രു​ന്നു.

എന്നാൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വീ​ട്ടി​ലെ​ത്തി ഹ​സ്​​ത​ദാ​നം ന​ല്‍​കു​ക​യും നെ​റു​ക​യി​ല്‍ ചും​ബി​ക്കു​ക​യും ഒ​പ്പം ന​ട​ക്കു​ക​യും ചെ​യ്​​ത​തി​​​​​​െന്‍റ കരണമറിഞ്ഞപ്പോഴാണ്​ ഇ​മ​റാ​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ എ​ത്ര​മാ​ത്രം മാ​നി​ക്കു​ന്നു​വെ​ന്നും ജ​നം അ​വ​രെ എ​ന്തു​കൊ​ണ്ട്​ ഇ​​ത്ര​മാ​ത്രം സ്​​നേ​ഹി​ക്കു​ന്നുവെന്നുള്ള കൃത്യമായ കാരണം നമുക്ക് കാണുവാൻ കഴിയുന്നത്. കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ശരിക്കും നമിച്ചുപോയി.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ് രാ​ജ​കു​മാ​ര​​​​​​െന്‍റ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഒ​രു​ക്കി​യ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വേ​ള​യി​ല്‍ ​െഎ​ഷ ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ ഹ​സ്ത​ദാ​നം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചി​രു​ന്നുവെങ്കിലും അപ്രതീക്ഷിതമായി അത് മാറിപ്പോകുകയായിരുന്നു.തി​ര​ക്കി​നി​ടെ ഐഷയുടെ കൈകൾ ഭരണാധികാരി ശ്രദ്ധിച്ചിരുന്നുള്ള. പി​ന്നീ​ട്​ ആ ​ച​ട​ങ്ങി​​​​​​െന്‍റ വി​​ഡി​യോ കാ​ണ​വേ ​െഎ​ഷ​യു​ടെ ഹ​സ്​​ത​ദാ​ന ശ്ര​മം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ശൈ​ഖ്​ ഉ​ട​നെ ആ ​കു​ഞ്ഞി​നെ സ​മാ​ധാ​നി​പ്പി​ക്കാ​നും സ​ന്തോ​ഷി​പ്പി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​ണ് ചെയ്തത്. ദേ​ശീ​യ ദി​നാ​ഘോ​ഷ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലാ​ണ്​ ഇൗ ​കു​ഞ്ഞി​​​​​​െന്‍റ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​ന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ​ലി​യ മ​ന​സ്സ്​​ കാ​ണി​ച്ച​ത് തന്നെ.അങ്ങനെ സമൂഹ മാധ്യമങ്ങളിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇപ്പോൾ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത് കഴിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആപ്പുകൾ നിരോധിച്ചത് ചൈനയുടെ മിലിറ്ററി-സിവിലിയന്‍ ഫ്യൂഷന്‍ തന്ത്രം തകർക്കാൻ; ഇന്ത്യയുടേത് അതിവേഗ തിരിച്ചടി; നടപ്പിലാക്കിയത് വർഷങ്ങളോളം നീണ്ട നിരീക്ഷണത്തിനു ശേഷം  (4 minutes ago)

ഇന്ത്യ ചൈയ്ക്ക് കൊടുത്ത പണിയില്‍ പ്രശംസിച്ച് യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ  (8 minutes ago)

ആലപ്പുഴയിൽ ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മരണത്തിന് കാരണം ആശുപത്രിയുടെ പിഴവെന്ന് ബന്ധുക്കൾ; ആരോപണം നിഷേധിച്ച് വി എ  (11 minutes ago)

കോട്ടയം ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (17 minutes ago)

തൊഴിലില്ലായ്മ രോഗസമായി ബ്രിട്ടൺ ; 15,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എയർബസ് ; ലോകത്തെ കശക്കിയെറിഞ്ഞ് കോവിഡ്  (19 minutes ago)

കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍;ലംഘിച്ചാൽ നടപടി; മുന്നറിയുപ്പുമായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍  (27 minutes ago)

കൗള്‍ ഹൗസ് ബേസ് ക്യാമ്പ് ആകുന്നു; ഡല്‍ഹിയില്‍നിന്ന് ലഖ്‌നൗവിലേക്ക് താമസം മാറാന്‍ ഒരുങ്ങി പ്രിയങ്ക ഗാന്ധി വദ്ര  (28 minutes ago)

സാരി ദേഹത്ത് ചുറ്റി മണ്ണെണ്ണ ഒഴിച്ചു ; തീപ്പെട്ടി ഉരച്ചു; യുവാവിന്റെ ആത്‍മഹത്യ ശ്രമം; ഒടുവിൽ സംഭവിച്ചത്  (33 minutes ago)

സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍  (38 minutes ago)

ഇന്ത്യയുടെ ആ ആപ്പ് ഏറ്റു; ടിക് ടോക്കിന്റെ മാത്രം നഷ്ടം ഞെട്ടിക്കും; ഡിജിറ്റല്‍ സ്ട്രൈകിനു പുറമേ നടപടികള്‍ വീണ്ടും കടുപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍  (44 minutes ago)

ഭീകരന്‍മാര്‍ കൂട്ടയോട്ടം; കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു  (48 minutes ago)

കസേര തെറിക്കും ഒലിക്ക് ഇനി രക്ഷയില്ല; രോഗ കിടക്കയിലും വിടാതെ അലട്ടി രാജി ആവശ്യം; എല്ലാം കൈവിട്ടുപോകുന്നു; ഇന്ത്യക്കെതിരെയുള്ള ആരോപണം നിലവാരം കുറഞ്ഞതാണെന്നും ഭരണ പക്ഷം  (49 minutes ago)

ആന്‍ജിയോഗ്രാം ചികിത്സാ പിഴവ്:ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (53 minutes ago)

കോവിഡ് ബാധിച്ച് വരൻ മരിച്ചു ; വിവാഹത്തിന് പങ്കെടുത്തത് 300 ആൾക്കാർ; മരണാനന്തര ചടങ്ങിന് 200 ; എല്ലാവരും ക്വാറന്റീനിൽ  (56 minutes ago)

വേരോടെ പിഴുതെറിഞ്ഞ നീക്കം; ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്  (57 minutes ago)

Malayali Vartha Recommends