Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

പ്രവാസ ലോകത്ത് ഐക്കൂറയ്ക്ക് ഇപ്പോൾ ഞെട്ടിക്കുന്ന വില

04 DECEMBER 2019 12:04 PM IST
മലയാളി വാര്‍ത്ത

2 ദിവസമായി കിങ്ഫിഷ് (അയക്കൂറ) ആണ് മീൻ വിപണി കീഴടക്കിയ താരമായി മുന്നേറുകയാണ്. കിലോയ്ക്ക് 30 റിയാലിനു മുകളിലായിരുന്നത് പകുതിയിലേറെ കുറഞ്ഞതോടെയാണിത് എന്നതാണ് പുറത്തു വരുന്ന റിപോർട്ടുകൾ. അതോടൊപ്പം തന്നെ വാണിജ്യ മന്ത്രാലയത്തിന്റെ വിലവിവരപ്പട്ടിക അനുസരിച്ച് ഇന്നലത്തെ വിപണി വില വലുതിന് 15 റിയാലും ചെറുതിന് 12 റിയാലും ആയിരുന്നു. മീൻ സുലഭമായതിനാൽ വിപണി വിലയേക്കാൾ താഴ്ത്തിയാണ് സൂപ്പർമാർക്കറ്റുകളിലെ വിൽപന നടന്നു പോരുന്നത്. ഓഫർ നിരക്ക് 6–10 റിയാൽ മാത്രമാകുന്നതാണ്.

അതോടൊപ്പം തന്നെ ഓൺലൈൻ മീൻ വിൽപന സ്റ്റോറുകളിലാകട്ടെ ചെറുതിന് 5–6 റിയാൽ. വിറ്റാമിൻ ബിയും ഒമേഗ –3യുമെല്ലാം അയക്കൂറയിൽ ഉണ്ടെങ്കിലും കൊളസ്ട്രോളിന് അൽപം അപകടകാരിയാണ് എന്നത് പ്രത്യേകം ഓർത്തുകൊള്ളണം. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ മത്തി സുലഭമല്ല. വിപണിയിലെ വിരുന്നുകാരനായ ഇന്ത്യൻ മത്തിക്ക് പലപ്പോഴും വില 10 റിയാലിൽ അധികം എന്നത് വലിയ കാരണമായി നിൽക്കുന്നത്. അതേസമയം ഒമാൻ മത്തി ഇന്നലെ 15 റിയാലിനാണു വിറ്റത്. പ്രാദേശിക മീനുകളിൽപ്പെട്ട ഹമൂർ വലുതിന് 34, ചെറുതിന് 41 എന്നായിരുന്നു നിരക്ക് എന്നത്. ഷേരി വലുതിന് 14, ചെറുതിന് പന്ത്രണ്ടുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (31 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (1 hour ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (2 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (2 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (3 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (4 hours ago)

Malayali Vartha Recommends