Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ബ്രിട്ടീഷ് രാഞ്ജിയുടെബഹുമതി ഏറ്റുവാങ്ങി പ്രവാസികളുടെ അഭിമാനമായി മലയാളി; പ്രവാസികളുടെ അഭിമാനമായി മാറിയ ആ മലയാളി

12 DECEMBER 2019 04:15 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏവരും ലോകത്തിന്റെ ഏതൊരു ഭാഗത്താണെങ്കിലും സ്വന്തമായി ഓർ കയ്യൊപ്പ് ചാർത്താൻ മടിക്കാറില്ല എന്നതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പ്രവാസലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. അവയവദാന പ്രചാരണ രംഗത്തെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്കു മലയാളിക്കു ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി നേടിയിരിക്കുകയാണ്. കൂത്താട്ടുകുളം സ്വദേശി ഡോ. ഷിബു ചാക്കോയാണ് (43) മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പദവി കരസ്ഥമാക്കി മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നത്. ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ചാൾസ് രാജകുമാരൻ ഷിബു ചാക്കോയ്ക്ക് പുരസ്കാരം സമ്മാനിക്കുകയുണ്ടായി. രാജ്ഞിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിൽ ഷിബു ഉൾപ്പെടെയുള്ളവർക്കു പുരസ്കാരം പ്രഖ്യാപിച്ചിരുന്നതിനെ തുടർന്നാണ് വാർത്ത പുത്രത്തേക്ക് വന്നത്.

യുകെയിൽ അവയവദാനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രചാരണ പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത് തന്നെ. മംഗലത്തുതാഴം കുറ്റിക്കാട്ടിൽ ചാക്കോ, സാറാമ്മ ദമ്പതികളുടെ ഏകമകനായ ഷിബു ബിഎസ്‌സി നഴ്സിങ് പഠനം പൂർത്തിയാക്കി 2002ലാണ് യുകെയിൽ ജോലിയിൽ പ്രവേശിച്ചിരുന്നത്. ബ്രിട്ടനിൽ ജോലിക്കൊപ്പം പഠനം തുടർന്ന ഷിബു ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിരുന്നു.ബ്രിട്ടീഷ് സർക്കാർ വകുപ്പായ 'എൻഎച്ച്എഫ് ബ്ലഡ് ട്രാൻസ്പ്ലാന്റ് യുകെ' യിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ഇപ്പോൾ ഇദ്ദേഹം. ഈ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്തു ഡോണർ അംബാസഡർ പദവിയും ഷിബുവിന് ലഭിച്ചിട്ടുണ്ടായിരുന്നു. മരങ്ങാട്ടുപിള്ളി നിലക്കപ്പിള്ളിൽ കുടുംബാംഗമായ ഭാര്യ ഷിനോ യുകെയിൽ നഴ്സ് ആയാണ് ജോലി ചെയുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ജോഷുവയും ജോയലുമാണു ഇവരുടെ മക്കൾ.

അതോടൊപ്പം തന്നെ ഒന്നാം ലോക മഹായുദ്ധത്തിലെ വീരന്മാരെ ആദരിക്കാൻ ജോർജ് അഞ്ചാമൻ രാജാവ് 1917ൽ ഏര്‍പ്പെടുത്തിയതാണു എംബിഇ എന്ന രാജബഹുമതി. 'മെംബർ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ' എന്നാണ് എംബിഇയുടെ പൂർണരൂപം എന്നത്. ജേതാക്കളെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു വരുത്തി രാജ്ഞിയോ രാജകുമാരനോ ആണ് ബഹുമതി സമ്മാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്ന പേരുകൾ പ്രധാനമന്ത്രിയുടെ ശുപാർശയോടെ രാജ്ഞിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന രീതിയാണു നിലവിലുള്ളത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (14 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends