Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

അപൂർവ്വരോഗം ശ്വാസം തടസ്സപ്പെടുത്തി; യൂ എ ഇ യിലെ മിടുക്കൻ ഡോക്ടർമാർ അതൊക്കെ കഴുകി വൃത്തിയാക്കി

14 DECEMBER 2019 01:13 PM IST
മലയാളി വാര്‍ത്ത

എല്ലാ സിനിമകൾക്കുമുന്നെയും ഒരു പതിവ് കാഴ്ചയാണ് ശ്വാസകോശം സ്പോഞ്ച്പോലെയാണ് വായുവലിച്ചെടുക്കാനായി രൂപപ്പെടുത്തിയത്.എന്നാൽ ചിലർ പുക വലിച്ചുകെട്ടുന്നു.... ഏറ്റവും ഉത്തമമായ വാക്കുകൾ. ഒരായുസ്സ് ഒരു നിമിഷം കൊണ്ട് മനസ്സിലാക്കാവുന്ന സർക്കാരിന്റെ ബോധവത്കരണ വാക്കുകളാണിവ...എന്നാൽ അതൊക്കെ പഴങ്കഥകൾക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

അപൂർവ രോഗം ബാധിച്ച് ശ്വസിക്കാൻ പ്രയാസപ്പെട്ട ബംഗ്ലദേശിയുടെ ശ്വാസകോശം കഴുകി വൃത്തിയാക്കി അബുദാബിയിലെ ക്ലിവ് ലാൻഡ് ക്ലിനിക് ചരിത്രം കുറിച്ച് രംഗത്ത്. ഇത്തരം ചികിത്സ നടത്തിയ യുഎഇയിലെ ആദ്യ ആശുപത്രിയായി ക്ലീവ് ലാൻഡ് പ്രശസ്തി നേടിയിരിക്കുകയാണ്. ശ്വാസകോശത്തിൽ പ്രോട്ടീൻ അടിഞ്ഞൂകുടി മാരകമാകുന്ന പൾമൊനറി ആൽവിയൊളാർ പ്രൊട്ടീനോസീസ് എന്ന അപൂർവ രോഗമായിരുന്നു അൽഐനിൽ ഡ്രൈവറായ ബംഗ്ലദേശ് സ്വദേശിക്കു സംഭവിച്ചത് തന്നെ. ഡോ.റേധ സോയുലമാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 4 മണിക്കൂർ നിണ്ട ശസ്ത്രക്രിയ നടത്തി പുതുതരംഗം സൃഷ്ടിച്ചത്.

ശ്വാസകോശം കഴുകി വൃത്തിയാക്കുമ്പോഴും വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം തുടരാൻ കൃത്രിമ ശാസ്വാകോശം ഘടിപ്പിച്ചായിരുന്നു ചികിത്സ നടത്തിയത്. 26 ലീറ്റർ ജലം കഴുകാൻ ഉപയോഗിക്കുകയുണ്ടായി. ഒരു ദിവസത്തിനു ശേഷം കൃത്രിമ ശ്വാസകോശം മാറ്റിയിരുന്നു. ഇപ്പോൾ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ഡ്രൈവർ പൂർണമായും സുഖമായാൽ നാട്ടിലേക്കു പോകാനിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ പറഞഞയുവന്നത് പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഇത് അറിയാത്തവരായി ഈ ഭൂമി മലയാളത്തില്‍ ആരുംതന്നെ ഉണ്ടാകില്ല തന്നെ. എന്നാല്‍ പുകവലിക്ക് വല്ല കുറവുമുണ്ടോ?...ഇല്ല. നമ്മുടെ ഇടയില്‍ പുകവലിക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതല്ലാതെ, ഒരു പൊടിക്കുപോലും കുറയുന്നില്ല എന്നതാണ്. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ മുതല്‍ മാരകമായ ക്യാന്‍സര്‍ വരെ പുകവലി മൂലം പിടിപെടാം എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. ഹൃദയാരോഗ്യത്തിനും പുകവലി ഹാനികരമാണ് എന്നതാണ്. ഒരു സിഗരറ്റ് വലിച്ചാല്‍ ആയുസിന്റെ 11 മിനുട്ട് കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത് തന്നെ. ഇക്കാര്യം ആലോചിച്ചാല്‍ തന്നെ പുകവലിയുടെ മാരക അവസ്ഥ വ്യക്തമാകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയുമെന്ന് ബാദുഷ  (8 minutes ago)

ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം. 3 ഫുൾ പായ്ക്കപ്പ്!!  (13 minutes ago)

മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി  (23 minutes ago)

വ്യാജ സിബിഐ സംഘത്തിന്റെ കെണിയില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (35 minutes ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...  (35 minutes ago)

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്  (41 minutes ago)

കുവൈറ്റിൽ ലൈസൻസില്ലാതെ മണി എക്സ്ചേഞ്ച് നടത്തുന്നവർക്ക് കടുത്ത പിഴയും തടവും; പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം...  (50 minutes ago)

കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...  (56 minutes ago)

ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...  (1 hour ago)

തായ്‌ലന്‍ഡില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗേജില്‍ വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികള്‍  (1 hour ago)

യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു  (1 hour ago)

അന്ന് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ന് പുറത്താകുന്നതും  (1 hour ago)

ഭീമ കൊറേഗാവ് കേസില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം  (1 hour ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (1 hour ago)

4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി  (1 hour ago)

Malayali Vartha Recommends