Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വർണ്ണാഭമായി ദുബായി; കണ്ണഞ്ചിപ്പിക്കുന്ന ഓഫാറുകളുമായി ഷോപ്പിംഗ് മാമാങ്കം, ഭാഗ്യശാലിക്ക് 2.5 കിലോ സ്വർണം ഒപ്പം സ്വന്തമാക്കാം ആഡംബര വാഹനം

27 DECEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

ഇനി ഫെബ്രുവരി ഒന്നുവരെ ലോകം ദുബായ്​യുടെ കൈക്കുമ്പിളിൽ എന്നത് വ്യക്തമാണ്. എന്തെന്നാൽ അത്തരത്തിൽ വിശേഷങ്ങളാണ് പ്രവാസ ലോകത്ത് നിന്നും വരുന്നത്. ലോകത്തെ സകല രുചിക്കൂട്ടുകളും നുണയാനും കുറഞ്ഞ വിലയ്ക്കു ഷോപ്പിങ് നടത്താനും വിനോദ-സാഹസിക പരിപാടികൾ ആസ്വദിക്കാനുമാണ് കഴിഞ്ഞ ദിവസം ആരംഭിച്ച ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) അവസരങ്ങൾ ഒരുക്കുന്നത് തന്നെ. ഇതേതുടർന്ന് നഗരത്തിൽ വർണാലങ്കാരങ്ങൾ നിറഞ്ഞുകഴിഞ്ഞു. ദ് ബീച്ച്, അൽ സീഫ്, ലാമെർ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദുബായ് ക്രീക് എന്നിവിടങ്ങളിൽ ഇന്നലെ കരിമരുന്നു പ്രയോഗം ഉണ്ടായിരുന്നത് മാത്രമല്ല സംഗീത-നൃത്ത പരിപാടികളും ലേസർഷോയും ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തിയത് തന്നെ.

അതേസമയം ദുബായ് ഡൗൺടൌണിലെ ബുർജ് പാർക്കിൽ ചെബ് ഖാലിദ്, ഷെറിൻ അബ്ദുൽ വഹാബ്, ഹുസൈൻ അൽ ജാസ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഗീത വിരുന്ന് ഒരുക്കിയിരുന്നത്. ഡിഎസ്എഫിന്റെ രജതജൂബിലി വർഷമായതിനാൽ കൂടുതൽ പരിപാടികളും സമ്മാനപദ്ധതികളും ഉൾപ്പെടുത്തിയതായി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) അറിയിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക്: www.mydsf.ae എന്ന വെബ്സൈറ് സന്ദർശിക്കുക.

അതോടൊപ്പം തന്നെ ഡിഎസ്എഫ് ഗോൾഡ് റാഫിളിൽ പങ്കെടുക്കുന്നവരിൽ ഭാഗ്യശാലിക്ക് 2.5 കിലോ സ്വർണം നേടാം. 750 ദിർഹത്തിന്റെ കൂപ്പൺ ഒാൺലൈനിൽ എടുക്കണം എന്നതാണ് നിബന്ധന . 1,000 ടിക്കറ്റുകളാണ് ഉണ്ടായിരിക്കുക. ഡിഎസ്എഫില്‍ പങ്കെടുക്കുന്ന സ്വര്‍ണാഭരണ ഔട്ട് ലെറ്റുകളിലും സമ്മാന പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചാണിത് നടത്തുന്നത് തന്നെ. 500 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ കൂപ്പണ്‍ ലഭിക്കുന്നതായിരിക്കും. ‍ ഫെബ്രുവരി 1 വരെ ദിവസവും 5 വിജയികള്‍ വീതം തിരഞ്ഞെടുക്കപ്പെടും. ആദ്യവിജയിക്ക് 25 പവൻ, 2ാം വിജയിക്ക് 20 പവൻ, 3ാം വിജയിക്ക് 15 പവൻ, 4ാം വിജയിക്ക് 10 പവൻ, 5ാം വിജയിക്ക് 5 പവൻ എന്നിങ്ങനെയാണ് സമ്മാനം നൽകുന്നത് . അടുത്തമാസം 4 മുതല്‍ 5 സ്വര്‍ണ്ണനാണയങ്ങള്‍ വീതം 3 പേർക്കു കൂടി നൽകുന്നതായിരിക്കും.

500 ദിര്‍ഹത്തിന്റെ വജ്രാഭരണങ്ങളോ പേള്‍ ജ്വല്ലറിയോ വാങ്ങുന്നവർക്കു കൂപ്പൺ ലഭിക്കുന്നതായിരിക്കും. ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് പ്രത്യേക നാണയം വാങ്ങുന്നവർക്ക് 2 കൂപ്പൺ ലഭിക്കുകയും ചെയ്യും. വീസ കാർഡുകളോ ഡിജിറ്റല്‍ പേ വഴിയോ 500 ദിര്‍ഹത്തിന് ആഭരണങ്ങൾ വാങ്ങുമ്പോഴും രണ്ട് കൂപ്പണുകൾ ലഭിക്കുന്നതായിരിക്കും. മാളുകള്‍, നറുക്കെടുപ്പ് ദിവസങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അറിയാൻ. http://dubaictiyofgold.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (1 hour ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (2 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (4 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (4 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (5 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends