Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

പ്രവാസ ലോകത്ത് താരം ഇന്ത്യയിൽ നിന്നുള്ള ഇതാണ്; എന്താണെന്ന് പ്രവാസികൾ തന്നെ പറയും

27 DECEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

ബീഫ് എന്നാൽ ഒട്ടുമിക്കവർക്കും ആഘോഷങ്ങളുടെ രുചിക്കൂട്ട് തന്നെയാണ്. അതോടൊപ്പം തന്നെ പ്രവാസ ലോകത്തും സമാനമായി രുചിക്കൂട്ടിന്റെ വർണഭേദങ്ങൾ കാട്ടിത്തരുന്നതായും കാണുവാൻ സാധിക്കും. ക്രിസ്മസ് ദിനത്തില്‍ ഇറച്ചി വിപണിയില്‍ വില്‍പനയില്‍ മുമ്പില്‍ എത്തിയത് ബീഫും മട്ടണും തന്നെയാണെന്നാണ് ലഭ്യമാകുന്ന വിവരം. ബീഫ് വിഭാഗത്തില്‍ ഇന്ത്യന്‍ ബീഫ് കഴിഞ്ഞാല്‍ പ്രാദേശിക ബീഫ് ആണ് കൂടുതല്‍ പേരും വാങ്ങിയതെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ഇറച്ചി വിപണിയില്‍ ക്രിസ്മസ് ഓഫറുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ബീഫും മട്ടണുമൊക്കെ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.

അതോടൊപ്പം തന്നെ ചില വിൽപന ശാലകളില്‍ ബീഫാണ് കൂടുതല്‍ വിറ്റുപോയതെങ്കില്‍ മറ്റ് ചിലയിടങ്ങളില്‍ മട്ടനായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍ വാങ്ങിയിരുന്നത്. ഇറക്കുമതി ചെയ്ത ബീഫിന് കിലോയ്ക്ക് 20 റിയാലിന് മുകളിലായിരുന്നു വില നൽകിയിരുന്നത്. പ്രാദേശിക ബീഫിന് കിലോയ്ക്ക് 50 റിയാല്‍ വരെയായിരുന്നു വിപണി വില ഏർപ്പെടുത്തിയിരുന്നത്. മീന്‍ വിപണിയില്‍ കിങ് ഫിഷ് ആണ് കൂടുതലും വിറ്റുപോയത് തന്നെ. ഓഫറില്‍ ഏകദേശം 10-14 റിയാലായിരുന്നു വില കല്പിച്ചിരുന്നത്. ഏതാനും ആഴ്ചകളായി കിങ് ഫിഷിന്റെ വിലയില്‍ ഗണ്യമായ കുറവ് വന്നതും ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് അനുഗ്രഹമായി മാറിയിരുന്നു. എല്ലാം മുൻനിർത്തി തികച്ചും വ്യത്യസ്തമായ ക്രിസ്മസ് ആയിരുന്നു പ്രവാസികൾക്ക് ആഘോഷിക്കേണ്ടി വന്നത് തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (4 minutes ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (12 minutes ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (20 minutes ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (21 minutes ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (25 minutes ago)

അഘോരികളെ കണ്ട പിണറായി ഓടിയതെന്തിന്? ശിവൻകൂടിയെ കുടഞ്ഞതെന്തിന്?  (30 minutes ago)

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍  (1 hour ago)

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (4 hours ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (4 hours ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (4 hours ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (4 hours ago)

മലയാളി നഴ്സിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി  (4 hours ago)

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?  (4 hours ago)

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ക  (4 hours ago)

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (5 hours ago)

Malayali Vartha Recommends