Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

വർഗീയതയും മതതീവ്രവാദവും സൗദിയിൽ വിലപ്പോവില്ല ..മത തീവ്രവാദമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു നടപടി ആരിൽ നിന്നെങ്കിലും ഉണ്ടായതായി സംശയം തോന്നിയാൽ ഉടൻ 990 എന്ന നമ്പർ ഡയൽ ചെയ്യുകയേ വേണ്ടൂ...പൊലീസെത്തി അത്തരം ആളുകളെ പൊക്കും

29 DECEMBER 2019 04:54 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യ വർഗീയതയും മതതീവ്രവാദവും വെച്ചു പൊറുപ്പിക്കില്ല. ഇത്തരം ചിന്തകളുമായി സൗദിയിൽ എത്തുന്നവർക്ക് ഇനി കഷ്ടകാലം...മത തീവ്രവാദമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു നടപടി ആരിൽ നിന്നെങ്കിലും ഉണ്ടായതായി സംശയം തോന്നിയാൽ ഉടൻ 990 എന്ന നമ്പർ ഡയൽ ചെയ്യുകയേ വേണ്ടൂ...പൊലീസെത്തി അത്തരം ആളുകളെ പൊക്കും. സൗദിയിൽ കുറ്റവാളികൾക്കുള്ള അതേ ശിക്ഷ തന്നെ ഈ വർഗീയവാദികൾക്കും തീവ്രവാദികൾക്കും പൊലീസ് നൽകും

പോലീസ് സഹായം തേടുന്നതിന് സ്വദേശികൾക്ക് മാത്രമല്ല വിദേശികൾക്കും അവസരമുണ്ട് ..പലതരം കുറ്റവാളികൾ, തീവ്രവാദികൾ, വർഗീയവാദികൾ എന്നിവരെ കുറിച്ച് വിവരം നൽകാൻ വിദേശികളും സൗദികളും 990 എന്ന നമ്പറിൽ വിളിച്ചാൽ മതിയെന്ന് കഴിഞ്ഞ ദിവസമാണ് രാജ്യസുരക്ഷാ വിഭാഗം അറിയിച്ചത്..ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ആർക്കും വിളിച്ചറിയിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻറർ വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കും. ശേഷം കിട്ടിയ വിവരം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ച് സ്ഥിരീകരിക്കും.

ഇനി സൗദിക്കകത്തു നിന്ന് മാത്രമല്ല വിദേശത്ത് നിന്നും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് വിളിക്കാവുന്നതാണ്. സൗദിക്കകത്ത് നിന്ന് വിവരം അറിയിക്കുന്നവർ 990 എന്ന നമ്പറും വിദേശത്ത് നിന്നാണെങ്കിൽ 00966112455922 നമ്പറും ആണ് ഉപയോഗിക്കേണ്ടതാണ്.

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളുടെ ചുവട് പിടിച്ച് സൗദിയിലുള്ള ഇന്ത്യൻ പ്രവാസികളിൽ ചിലർ മത വിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടതിനെ തുടർന്നാണ് ഈ നടപടി

ഇത്തരം പോസ്റ്റിട്ട ജുബൈലിലെ ഒരു കമ്പനി ജീവനക്കാരനായ കർണാടക സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട് . എന്നാൽ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്ന് പിന്നീട് ഇന്ത്യൻ എംബസി അറിയിക്കുകയും ചെയ്തിരുന്നു.

പരസ്പരം വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ഭാഗത്ത് നിന്നുണ്ടായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത്തരം പോസ്റ്റുകളും പരാമർശങ്ങളും ഉണ്ടാകാതെ നോക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്ക് 990 ന്റെ സേവനം ലഭ്യമാക്കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (16 minutes ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (25 minutes ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (40 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (50 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (54 minutes ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (7 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (7 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (8 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends