Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലണ്ടനില്‍ ഗര്‍ഭിണിയായ മലയാളി നേഴ്‌സിന്‌ ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം കുഞ്ഞിനെ നഷ്‌ടമായി

01 JUNE 2013 04:01 AM IST
മലയാളി വാര്‍ത്ത.

ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം ലണ്ടനില്‍ മലയാളി നഴ്‌സിന്‌ ഗര്‍ഭസ്ഥ ശിശുവിനെ നഷ്‌ടമായി. മൂത്രാശയ രോഗവുമായാണ്‌ മലയാളി നേഴസായ ലേഖാ ജെയിംസ്‌ ലണ്ടനിലെ സെന്റ്‌ മേരീസ്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. എന്നാല്‍ ലേഖയുടെ രോഗം യഥാവിഥം കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന ഡോക്‌ടര്‍മാര്‍ വേദന സംഹാരികള്‍ നകല്‍കി ലേഖയെ മടക്കി അയയ്‌ക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ്‌ ലേഖക്ക്‌ രോഗം മൂര്‍ച്ഛിക്കുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ലേഖ അബോധാവസ്ഥയില്‍ ആവുകയും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ്‌ മരണപ്പെടുകയുമായിരുന്നു. ഡോക്‌ടര്‍മാര്‍ക്ക്‌ പിഴവു സമ്മതിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്‌.
ലണ്ടനില്‍ ഗര്‍ഭിണിയായ മലയാളി നേഴ്‌സിന്‌ ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം കുഞ്ഞിനെ നഷ്‌ടമായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (17 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (53 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends