Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

അവധിക്കു നാട്ടിലേക്ക് പോയ, യുഎഇ താമസ വീസയുള്ള പ്രവാസികൾക്ക് മടങ്ങി ചെല്ലാമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം

19 MAY 2020 05:35 PM IST
മലയാളി വാര്‍ത്ത


യുഎഇയിൽ താമസ വിസയുള്ളവർക്ക് മടങ്ങിപ്പോകാം.. അവധിക്കു നാട്ടിലേക്ക്വന്ന , യുഎഇ താമസ വീസയുള്ള പ്രവാസികൾക്ക് അടുത്തമാസം ഒന്നു മുതല്‍ യു എ യിലേക്ക് തിരിച്ചു പോകാമെന്നു യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇങ്ങനെ യു എ യിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം. കുടുംബാംഗങ്ങൾ യുഎഇയിലുള്ള, താമസവീസയിലുള്ള പ്രവാസികൾക്കാണ് ഇത്തരത്തിൽ യു എ യിൽ എത്താൻ ആദ്യപരിഗണന.

യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ കീഴിലുള്ള www..smartservices.ica.gov.ae എന്ന വെബ്സൈറ്റിൽ ആണ് പേര് റജിസ്റ്റർ ചെയ്യേണ്ടത് . അതിൽ പബ്ളിക് സർവീസ് എന്ന വിഭാഗത്തിൽ OTHER SERVICES - RESIDENTS OUTSIDE UAE - ENTRY PERMISSION - ISSUE എന്നതിൽ ക്ളിക്ക് ചെയ്യണം. തുടർന്ന് എമിറ്റേറ്റ്സ് ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കണം.

വിദേശകാര്യ രാജ്യാന്തര സഹകരണം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നീ മന്ത്രാലയങ്ങൾ, മടങ്ങിവരാൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കും. ഡോക്ടർമാർ, നഴ്‌സസ് തുടങ്ങിയവർക്കും ആദ്യ പരിഗണനയുണ്ടാകും.

പ്രത്യേകവിമാനത്തിലായിരിക്കും പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതെന്നാണ് സൂചന. അവധിക്ക് നാട്ടിൽ പോയ, യുഎഇയിൽ ജോലിയുള്ള പ്രവാസി മലയാളികൾക്കടക്കം ആശ്വാസമാണ് തീരുമാനം. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിൽ ബഹ്റൈനിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടു പോയിരുന്നു.

മറ്റു ഗൾഫ് രാജ്യങ്ങളും ഇത്തരത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ സൗകര്യമൊരുക്കുമെന്നാണ് സൂചന. മാർച്ച് 1 നു ശേഷം വീസ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31 വരെ നീട്ടി നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (3 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (7 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (13 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (17 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (23 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends