Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പിറന്ന മണ്ണിന്റെ സുരക്ഷിത കരങ്ങളിലേക്ക് മടങ്ങി അവർ ; റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

19 MAY 2020 07:00 PM IST
മലയാളി വാര്‍ത്ത

പിറന്ന മണ്ണിന്റെ സുരക്ഷിത കരങ്ങളിലേക്ക് മടങ്ങിയെത്തുകയാണ് ഒരുകൂട്ടം പ്രവാസികൾ. റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പറന്നുയർന്നു. കോവിഡ്​ പശ്ചാത്തലത്തില്‍ വിദേശത്ത്​ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മ​െന്‍റി​​െന്‍റ വന്ദേ ഭാരത്​ മിഷന്‍ രണ്ടാം ആഴ്​ചയിലെ വിമാന സര്‍വിസ്​ തുടങ്ങി. റിയാദ്​, ദമ്മാം എന്നിവിടങ്ങളില്‍ നിന്നാണ്​ ആദ്യ സര്‍വിസുകള്‍ പുറപ്പെട്ടത്​. 152 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കോഴിക്കോ​േട്ടക്ക്​ റിയാദ്​ കിങ്​ ഖാലിദ്​ ഇന്‍റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന്​ ഉച്ചക്ക്​ 12.52ന്​ പറന്നുയര്‍ന്നു.

145 മുതിര്‍ന്നവരും ഏഴ്​ കുട്ടികളുമാണ്​ ഇൗ വിമാനത്തിലുള്ളത്​. രാത്രി 7.46ന്​ കരിപ്പൂരിലിറങ്ങും. യാത്രക്കാരില്‍ പകുതിയിലധികവും ഗര്‍ഭിണികളാണ്​. സ്​ത്രീ യാത്രക്കാരില്‍ നല്ലൊരു പങ്ക്​ സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്​സുമാരാണ്​. ബുറൈദയില്‍ നിന്ന്​ 17 നഴ്​സുമാരുടെ സംഘമാണ്​ എത്തിയത്​. ആരോഗ്യമന്ത്രാലയത്തിന്​ കീഴിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യവകുപ്പി​​െന്‍റ വാഹനത്തില്‍ റിയാദില്‍ എത്തിച്ചേരുകയായിരുന്നു.

രാവിലെ ഒമ്ബത്​ മണിക്ക്​ തന്നെ യാത്രക്കാരുടെ ലഗേജ്​ ചെക്ക്​ ഇന്‍, ബോര്‍ഡിങ്​ നടപടികള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എയര്‍പ്പോര്‍ട്ട്​ ഡ്യൂട്ടി മാനേജര്‍ സിറാജ്​ നടപടികള്‍ക്ക്​ നേതൃത്വം നല്‍കി. യാത്രക്കാരില്‍ സന്ദര്‍ശക വിസയിലും സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും ധാരാളമായി ഉള്‍പ്പെട്ടിട്ടുണ്ട്​. രോഗികളും ജോലി നഷ്​ടപ്പെട്ട്​ എക്​സിറ്റ്​ വിസയിലുള്ളവരുമുണ്ട്​. വിദൂര പ്രദേശങ്ങളിലേക്കുള്ളവരും കോഴിക്കോട്​ വിമാനത്തില്‍ പോയിട്ടുണ്ട്​.

റിയാദില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ച ആദ്യ ഇന്ത്യാക്കാരനും മലയാളിയുമായ സഫ്​വാ​​െന്‍റ ഭാര്യ ഖമറുന്നിസയും യാത്രക്കാരില്‍ ഉണ്ട്​. മലപ്പുറം ചെമ്മാട്​ സ്വദേശിയായ സഫ്​വാന്‍ ഏപ്രില്‍ നാലിനാണ്​ റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്​. റിയാദില്‍ ഡ്രൈവറായിരുന്ന സഫ്​വാ​​െന്‍റ അടുത്തേക്ക്​ മാര്‍ച്ച്‌​ എട്ടിനാണ്​ ഖമറുന്നിസ വിസിറ്റ്​ വിസയിലെത്തിയത്​. രണ്ടാഴ്​ചക്ക്​ ശേഷം സഫ്​വാന്​ അസുഖം പിടികൂടുകയായിരുന്നു. സഫ്​വാ​​െന്‍റ മരണശേഷം ഒറ്റപ്പെട്ട ഖമറുന്നിസയെ റിയാദ്​ കെ.എം.സി.സിയും ചെമ്മാട്​ പ്രവാസി കൂട്ടായ്​മയുമാണ്​ സംരക്ഷിച്ചിരുന്നത്​.

ഇന്ത്യന്‍ എംബസിയില്‍ രജിസ്​റ്റര്‍ ചെയ്​ത 60000ത്തോളം ആളുകളില്‍ നിന്ന്​ തെരഞ്ഞെടുക്ക​പ്പെട്ടവരാണ്​ ഇൗയാഴ്​ചയിലെ വിവിധ വിമാനങ്ങളില്‍ പോകുന്നത്​. കണ്ണൂരിലേക്കുള്ള വിമാനം ബുധനാഴ്​ച ഉച്ചക്ക്​ 12.45ന്​ റിയാദില്‍ നിന്ന്​ പുറപ്പെടും. അതിലും 150ഒാളം യാത്രക്കാരുണ്ടാവും. ടിക്കറ്റുകളെല്ലാം വിറ്റുകഴിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (4 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (8 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (14 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (18 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends