Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ഒമാനില്‍ 348 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു; പുതിയ രോഗികളില്‍ 262 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവ; രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ മരണപ്പെട്ടു;

26 MAY 2020 04:34 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ 348 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 177 പേരും വിദേശികൾ ​. രാജ്യത്തെ മൊത്തം രോഗബാധിതര്‍ 8118 . അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2067 ​. രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ മരണപ്പെട്ടു. 6014 പേരാണ്​ നിലവില്‍ അസുഖ ബാധിതർ ​. പുതിയ രോഗികളില്‍ 262 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ കോവിഡ്​

സ്​ഥിരീകരിച്ചവര്‍ 6171 ആയി. ഇവിടെ 1071 പേര്‍ക്ക്​ അസുഖം സുഖപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ;

1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-3254, 690; മസ്​കത്ത്​ -57, 9; ബോഷര്‍- 1272,194; അമിറാത്ത്​-212,18; സീബ്​ -1363,153; ഖുറിയാത്ത്​-13,7.
2. തെക്കന്‍ ബാത്തിന: ബര്‍ക്ക-302, 140; വാദി മആവില്‍- 12,10; മുസന്ന-94, 45; നഖല്‍ -30,21; അവാബി- 45,44; റുസ്​താഖ്​ -75,37.
3. വടക്കന്‍ ബാത്തിന: സുവൈഖ്​ -123, 42; ഖാബൂറ-27,16; സഹം-65,20; സുഹാര്‍ -165,36; ലിവ -39,11; ഷിനാസ്​ -61,43.
4. ദാഖിലിയ: നിസ്​വ-77, 61; സമാഇല്‍-91,51; ബിഡ്​ബിദ്​-62,24; ഇസ്​കി -24,13; മന- 3,3; ഹംറ- 6,4; ബഹ്​ല -30,22; ആദം-56,55.
5. തെക്കന്‍ ശര്‍ഖിയ: ബുആലി- 155,130; ബുഹസന്‍- 4,1; സൂര്‍-59,32; അല്‍ കാമില്‍ -32,14; മസീറ-1,0.
6. ദാഹിറ: ഇബ്രി- 104,38; ദങ്ക്​-14,12; യന്‍കല്‍-3,2.
7. ബുറൈമി: ബുറൈമി -87, 11
8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 14,8; അല്‍ ഖാബില്‍- 5,4; ബിദിയ -7,4; മുദൈബി -30,18; ദമാ വതായിന്‍-6,0; വാദി ബനീ ഖാലിദ്​ -3,0.
9. ദോഫാര്‍: സലാല- 26,18
10. മുസന്ദം: ഖസബ്​ -6,4; ദിബാ-1,1; ബുക്ക -1,1
11. അല്‍ വുസ്​ത: ഹൈമ-1,0; ദുകം -1,1.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends