Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

'നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍.ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ....' മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് അഷ്‌റഫ് താമരശ്ശേരി

28 MAY 2020 02:38 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നല്‍കുന്നുവെന്നും ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി രംഗത്ത്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഷ്‌റഫ് താമരശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം തന്നെ വിദേശത്ത് കൊറോണ മൂലം മരണമടഞ്ഞ മലയാളികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു.മരണത്തിന്റെ കണക്കുകള്‍ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തില്‍ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.ആ വാക്കുകള്‍ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കുന്നതെന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

മുഖ്യമന്ത്രിയോട് ഒരുപാട് നന്ദി,ഒരായിരം നന്ദിയുണ്ട്.ഇന്ന് അങ്ങയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം തന്നെ വിദേശത്ത് കോവിഡ് മൂലം മരണമടഞ്ഞ മലയാളികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.മരണത്തിന്റെ കണക്കുകള്‍ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തില്‍ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.ആ വാക്കുകള്‍ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നല്‍കുന്നത്. ഗവണ്‍മെന്റിന്റെ കരുതല്‍ എല്ലാം നഷ്ടപ്പെട്ടവരോടപ്പം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ മുന്നോട്ടുളള ജീവിതത്തിന് അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. അതുപോലെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറന്റീന്റെ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നല്‍കുന്നു.

ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണ്.കോവിഡ് രോഗം മൂലം പ്രവാസസമൂഹത്തെ ഒരു വിഭാഗം ആള്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ, നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍.ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയിട്ടുണ്ടായിരുന്നു.ഒരു അപേക്ഷ കൂടിയുണ്ട് സാര്‍,കോവിഡ് മൂലം വിദേശത്ത് വെച്ച് മരണപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വെച്ച് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തണം.കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്ത് നല്‍കേണ്ട,പ്രവാസികളുടെ കയ്യില്‍ നിന്നും പല രീതിയിലും വാങ്ങി കൂട്ടിയ പൈസ അതാത് എംബസ്സികളിലുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമതിയാകും. കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമര്‍ദ്ധം ചെലുത്തി പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാങ്ങി നല്‍കിയാല്‍ വലിയൊരുപകാരമായിരിക്കും. കോവിഡ് എന്ന മഹമാരിമൂലം മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും കാണാന്‍ കഴിയാതെ അവരുടെ വേര്‍പാട് പോലും മാനസികമായി അംഗീകരിക്കാനാവാതെ വേദനിച്ചു കഴിയുന്നവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends