Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

സൗദിയിൽ ആഭ്യന്തര വിമാന സർവീസ് ഞായറാഴ്‌ച മുതൽ; കർശന നിർദ്ദേശങ്ങളുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

29 MAY 2020 12:30 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ​ ഞായറാഴ്​ച മുതൽ ആഭ്യന്തര വിമാന സർവീസ്​ പുനരാരംഭിക്കാനിരിക്കെ യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയിരിക്കുകയാണ്. യാത്രികർ വിട്ടിൽ നിന്ന്​ പുറപ്പെട്ട്​ ലക്ഷ്യസ്​ഥാനത്തെത്തുന്നതു വരെ പാലിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികളാണ് മാർഗ നിർദേശങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതേതുടർന്ന് യാത്ര സുരക്ഷിതമാകാനും രോഗപകർച്ച തടയാനും വിമാനത്താവളത്തിലും വിമാനത്തിനകത്തും സിവിൽ ഏവിയേഷൻ അതോറിറ്റിയും ആരോഗ്യ വകുപ്പും നിശ്ചയിച്ച മുൻകരുതൽ നടപടികൾ മുഴുവൻ യാത്രക്കാരും കർശനമായി തന്നെ പാലിക്കണം എന്ന മുന്നറിയിപ്പും നൽകുകയുണ്ടായി.

അതോടൊപ്പം തന്നെ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന്​ രണ്ട്​ മണിക്കൂർ മുമ്പ്​ ഹാജരാകണം, വിമാനത്താവളത്തിൽ വെച്ച്​ ശരീരോഷ്​മാവ്​ പരിശോധനയ്​ക്ക്​ വിധേയരാകണം, ഹാളിലേക്ക്​ പ്രവേശിക്കും മുമ്പ്​ കൈകൾ സ്​റ്റെറിലൈസർ ഉപയോഗിച്ച്​ അണുമുക്തമാക്കണം, മാസ്​ക്​ ധരിച്ചിരിക്കണം തുടങ്ങിയവ നൽകിയിട്ടുള്ള നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മാസ്​ക്​ ധരിക്കാത്തവരെ യാത്രയിൽ നിന്ന്​ തടയുകയും ചെയ്യുന്നതായിരിക്കും​.

കൂടുത ശ്രദ്ധ യാത്രയിൽ പുലർത്തേണ്ടത് അനിവാര്യമാണ്. ആയതിനാൽ തന്നെ യാത്രയിലുടനീളം മാസ്​കും കൈയ്യുറയും ധരിച്ചിരിക്കണം, കോവിഡ്​ ലക്ഷണങ്ങളു​ണ്ടെങ്കിൽ ബുക്കിങ്​ സമയത്ത്​ തുറന്നു പറയണം, വിമാനത്തിനകത്ത്​ ഒരു ലഗേജ്​ മാത്രമേ അനുവദിക്കൂ, ബോർഡിങ്​ സമയത്തും വിമാനത്തിന്​ അടുത്തേക്കും തിരിച്ചും ബസിൽ യാത്ര ചെയ്യു​േമ്പാഴും വിമാനത്തി​ന്​ അകത്തേക്കും​ പുറത്തേക്കും എയർ ബ്രിഡ്​ജിലൂടെ നടക്കു​േമ്പാഴും യാത്രയുടെ മറ്റെല്ലാ ഘട്ടങ്ങളിലും സാമൂഹ്യ അകലം പാലിച്ചിരിക്കണമെന്നും നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends