Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന

21 MAY 2015 03:39 PM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏപ്രില്‍ അവസാനത്തില്‍ 16,04,158 വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. മാര്‍ച്ച് അവസാനത്തെ കണക്കായ 15,94,464ല്‍ നിന്ന് 0.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
സ്വകാര്യ മേഖലയിലാണ് ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത്.12 ലക്ഷത്തിലധികം പേരാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍. 14,16,162 പുരുഷ തൊഴിലാളികളും 1,87,996 സ്ത്രീ തൊഴിലാളികളുമാണ് രാജ്യത്ത് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു. രാജ്യം തിരിച്ചുള്ള കണക്കെടുക്കുമ്പോള്‍ ഇന്ത്യക്കാരാണ് അധികമുള്ളത്. ഇന്ത്യന്‍ തൊഴിലാളികള്‍ 0.9 ശതമാനം വര്‍ധിച്ച് 6,19,850 ആയി.
ഇതില്‍ 5,85,836 പേര്‍ പുരുഷ തൊഴിലാളികളാണ്. ബംഗ്‌ളാദേശില്‍നിന്നുള്ളവരുടെ എണ്ണം 0.7 ശതമാനം വര്‍ധിച്ച് 5,54,114 ആയി. 5,28,332 പുരുഷ തൊഴിലാളികളാണ് ബംഗ്‌ളാദേശില്‍നിന്നുള്ളത്. പാകിസ്താനില്‍നിന്നുള്ളവരുടെ എണ്ണമാകട്ടെ 0.3 ശതമാനം വര്‍ധിച്ച് 2,14,016 ആയി. ഇത്യോപ്യയില്‍നിന്നുള്ളവരുടെ എണ്ണത്തില്‍ 2.6 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇതില്‍ 30,833 പേരും സ്ത്രീകളാണ്.

ഇന്തോനേഷ്യയില്‍നിന്നുള്ളവരില്‍ സ്ത്രീ തൊഴിലാളികളാണ് ഭൂരിപക്ഷവും. 39,737 തൊഴിലാളികളില്‍ 39,085 പേരും സ്ത്രീകളാണ്. 21,415 സ്ത്രീ തൊഴിലാളികളടക്കം 31,942 ഫിലിപ്പീന്‍സുകാരും സുല്‍ത്താനേറ്റിലുണ്ട്.പ്രവാസികളില്‍ ഭൂരിപക്ഷവും ലേബര്‍ തസ്തികയിലാണ് തൊഴിലെടുക്കുന്നത്. 5,23,139 പുരുഷന്മാരടക്കം 5,89,373 ലേബര്‍മാരാണ് ഒമാനിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (13 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (25 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (29 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (41 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (47 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (4 hours ago)

Malayali Vartha Recommends