മസ്‌കത്ത് ചാപ്റ്റര്‍ നിലവില്‍ വന്നു

അസ്അദിയ ഇസ്ലാമിയയുടെ മസ്‌കത്ത് ചാപ്റ്റര്‍ നിലവില്‍ വന്നു. മസ്‌കത്ത് സുന്നി സെന്റര്‍ മദ്‌റസയില്‍ നടന്ന പ്രഥമ ജനറല്‍ ബോഡി ഇസ്മയില്‍കുഞ്ഞ് ഹാജി, കെ.ടി. മമ്മു ഹാജി, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, ഇയ്യാട് അബൂബക്കര്‍ ഫൈസി, സഹ്രത് റസാഖ് ഹാജി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായുള്ള കമ്മിറ്റിക്ക് രൂപംനല്‍കി. മറ്റു ഭാരവാഹികള്‍: ശൈഖ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ (പ്രസി.), ശുഐബ് പാപ്പിനിശ്ശേരി (ജന. സെക്ര), കെ. അംറ് ബിന്‍ ഉമര്‍ ആയിപ്പുഴ (ട്രഷ.), പി.എ.വി. അബൂബക്കര്‍ ഹാജി, വി.കെ. നജീബ് ഫലജ്, സഹദ് ശിവപുരം, മൊയ്തു കുന്നുമ്മല്‍ (വൈ. പ്രസി.), അബ്ദുല്ല തടിക്കടവ്, താജുദ്ദീന്‍ പഴയങ്ങാടി, പി.ടി.എ. ശുക്കൂര്‍ സഹം, സഹൂദ് മാട്ടൂല്‍ ( സെക്ര.).
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ. ഹംസ ഹാജി, പി.എ.വി. അബൂബക്കര്‍ ഹാജി, എന്‍. മുഹമ്മദലി ഫൈസി, ഇയ്യാട് അബൂബക്കര്‍ ഫൈസി, കെ.കെ. റഫീക്ക്, പി.ടി.എ. റഷീദ് സഹം, എ.കെ. സുഹൈബ് അസ്അദി എന്നിവര്‍ ആശംസ നേര്‍ന്നു. പി.കെ.പി. ഉസ്താദിന് പുതിയ കമ്മിറ്റിയുടെ ഉപഹാരം അബ്ദുറഹ്മാന്‍ മുസ്ലിയാരും ഷുഐബ് പാപ്പിനിശ്ശേരിയും ചേര്‍ന്ന് നല്‍കി. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ സംസാരിച്ചു. സിദീഖ് ദാരിമി പടന്നോട്ട് സ്വാഗതവും ശുഐബ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha