Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..


വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി...മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അന്ത്യകർമ്മങ്ങൾ നടത്തിയത്...


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..

കുവൈത്തില്‍ ജനുവരി 30ന് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും അവധി

24 JANUARY 2025 07:26 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ ഇസ്റാഅ്- മിഅ്റാജ് പ്രമാണിച്ച് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ അറിയിച്ചു. എടിഎം, ഓണ്‍ലൈന്‍ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങള്‍ പ്രവര്‍ത്തിക്കും.

കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ എസ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവധി ദിവസം കണക്കിലെടുത്ത് ആവശ്യമായ ബാങ്ക് സേവനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 2, ഞായറാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കിങ് പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി ശൈഖ് അഹമദ് അബ്ദുല്ല അല്‍ അഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ജനുവരി 30ന് രാജ്യത്ത് പൊതു അവധി നല്‍കണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം എല്ലാ മന്ത്രാലയ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കലണ്ടര്‍ പ്രകാരം 27നാണ് അവധി വരേണ്ടത്. എന്നാല്‍ മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കാനായി അവധി 30ലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (5 minutes ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (11 minutes ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (13 minutes ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (25 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (46 minutes ago)

രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്‍;വ്യാഴാഴ്ച സംഭവിക്കുന്നത്  (47 minutes ago)

വിമർ‌ശനവുമായി എംഎം മണി  (48 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (51 minutes ago)

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (1 hour ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (1 hour ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (1 hour ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (1 hour ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (1 hour ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (1 hour ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends